• 9
    Dec

    സ്റ്റാഫ് നഴ്‌സ് കരാര്‍ നിയമനം

    കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ എറണാകുളം കാക്കനാട് പ്രവര്‍ത്തിക്കുന്ന ആശാഭവന്‍ (മെന്‍) എന്ന സ്ഥാപനത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ...
  • 9
    Dec

    സ്വയം തൊഴില്‍ വായ്പ

    പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം തൊഴില്‍, ഓട്ടോറിക്ഷ വായ്പകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയിലാണ് വായ്പ നല്‍കുന്നത്. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98000 രൂപയിലും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് ...
  • 8
    Dec

    പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു

    ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലേക്കും നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. സന്നദ്ധ സേവനത്തിന് ...
  • 8
    Dec

    നഴ്സിംഗ് പഠനവും സൈന്യത്തിൽ ജോലിയും

    ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​നു കീ​ഴി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ലെ ബി​എ​സ്‌സി ന​ഴ്സിം​ഗ് കോ​ഴ്സിന് അപേക്ഷ ക്ഷണിച്ചു. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രവേശനം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ ...
  • 8
    Dec

    സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സിൽ അവസരങ്ങൾ

    വി​വി​ധ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്സെ​ൻ​ട്ര​ൽ കോ​ൾ​ഫീ​ൽ​ഡ്സ് എ​സ്‌സി,എ​സ്ടി, ഒ​ബി​സി വിഭാഗങ്ങളിൽ നിന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. അ​സി​സ്റ്റ​ന്‍റ് ഫോ​ർ​മാ​ൻ (ഇ​ല​ക്‌ട്രിക്ക​ൽ)- 120 ഒ​ഴി​വ്. ...
  • 8
    Dec

    ശുചിത്വമിഷന്‍ : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ നിയമനം

    തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ 20,000 – 45,800 മുതല്‍ 35,700 – 75,600 ...
  • 7
    Dec

    ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി-ഗ്രേഡ് ഇന്റര്‍വ്യൂ

    കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി-ഗ്രേഡ് ഇന്റര്‍വ്യൂവിന് പാലക്കാട് ജില്ലയില്‍ നിന്നും 2017 നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഡിസംബര്‍ ...
  • 7
    Dec

    അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി വികസന വകുപ്പ് പുതുതായി ആരംഭിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതിയിലേക്ക് അഡ്മിനിസ്‌ട്രേറ്ററാകാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എം.ടെക്ക്/എം.എസ്.സി/എം.എ/തുല്യ യോഗ്യത ഉള്ളവരായിരിക്കണം. വിദേശത്ത് ഉന്നത പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് മുന്‍ഗണന ...
  • 7
    Dec

    ലൈബ്രേറിയന്‍ ഒഴിവ്

    പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം, മണ്ണന്തല അംബേദ്കര്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വീസസ് എക്‌സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലൈബ്രറിയനെ ആവശ്യമുണ്ട്. ...
  • 7
    Dec

    കെ.ജി.സി പരീക്ഷ 2018 വിജ്ഞാപനം

    സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ 2018 ഏപ്രില്‍ – മേയ് മാസത്തില്‍ നടത്തുന്ന കെ.ജി.സി പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ www.tekerala.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് പരീക്ഷയ്ക്ക് ...