• 1
    Nov

    ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

    കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയില്‍ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ കരാറടിസ്ഥാനത്തില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികളിലേക്ക് നിയമനം നടത്തുന്നു. ഓവര്‍സിയർ ...
  • 31
    Oct

    ബാങ്ക് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍: 1599 ഒഴിവുകൾ

    ബാങ്കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേർസണൽ സെലക്ഷൻ (ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ്) ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍മാ​​​​​​​രെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പൊ​​​​​​​തു​​​​​​​പ്ര​​​​​​​വേ​​​​​​​ശ​​​​​​​ന പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് (സി​​​​​​​ഡ​​​​​​​ബ്ല്യൂ​​​​​​​ഇ സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ല്‍-VIII) അ​​​​​​​പേ​​​​​​​ക്ഷ ക്ഷ​​​​​​​ണി​​​​​​​ച്ചു. ഇ​​​രു​​​പ​​​തു ബാ​​​ങ്കു​​​ക​​​ളി​​​ലാ​​​യി 1,599 ...
  • 31
    Oct

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    മണിയൂര്‍ ഗവ.ഐടിഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്.വെല്‍ഡര്‍ ട്രേഡില്‍ എന്‍ടിസിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും/എന്‍എസിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/ഡിഗ്രി സര്‍്ട്ടിഫിക്കറ്റ് എന്‍ജിനിയറിങ് ...
  • 31
    Oct

    ലക്ചറര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

    കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് തസ്തികകളിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.എംബിബിഎസ്/പിജി ഡിപ്ലോമ/പിജി ഡിഗ്രിയും ട്രാവന്‍കൂര്‍ ...
  • 29
    Oct

    അസിസ്റ്റന്റ് പ്രൊഫസര്‍: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 27ന്

    കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര, സ്വസ്ഥവൃത്ത വകുപ്പുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 27ന് രാവിലെ 11 ന് ...
  • 29
    Oct

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : അപേക്ഷ ക്ഷണിച്ചു

    ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ സ്‌കൂള്‍ മെന്റല്‍ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ക്ലിനിക്കല്‍ ...
  • 29
    Oct

    കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍: കരാര്‍ നിയമനം

    കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ ...
  • 29
    Oct

    ചാക്ക ഗവ. ഐ.റ്റി.ഐ. യില്‍ ഒഴിവ്

    തിരുവനന്തപുരം: ചാക്ക, ഗവ. ഐ.റ്റി.ഐ. യില്‍ പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക്, ഫിറ്റര്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ  ഒഴിവുകളിലേക്ക് താല്‍ക്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന്  31 ...
  • 28
    Oct

    ലൈഫ് മിഷന്‍: ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

    ലൈഫ് മിഷനില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഒഴിവ്.  യോഗ്യത: ബിരുദം, ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, ...
  • 28
    Oct

    ജില്ലാ നിര്‍മ്മിതി കേന്ദ്ര അപേക്ഷ ക്ഷണിച്ചു

      കാസര്‍കോട് ജില്ല  നിര്‍മ്മിതി കേന്ദ്ര വിവിധ ഒഴിവുകളിലേക്ക് നിയമനത്തിനായി യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജര്‍, ഓഫീസ് എഞ്ചിനീയര്‍(സിവില്‍), പ്ലാനിംഗ് എഞ്ചിനീയര്‍(സിവില്‍),ജൂനിയര്‍ എഞ്ചിനീയര്‍(സിവില്‍),ജുനിയര്‍ എഞ്ചിനീയര്‍(ഇലക്ട്രലിക്കല്‍), ...