• 20
    Oct

    ലാബ് അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

    ക്ഷീരവികസന വകുപ്പിന്റെ തെന്‍മലയിലെ പാല്‍ പരിശോധനാ ചെക്ക് പോസ്റ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലബ് അനലിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി. ടെക് (ഡയറി സയന്‍സ് ആന്റ് ടെക്‌നോളജി)/ബി.എസ്.സി ...
  • 20
    Oct

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 27ന്

    കൊല്ലം : ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ ഫിറ്റര്‍, ടര്‍ണര്‍, പെയിന്റര്‍ ജനറല്‍, എംപ്ലോയബിലിറ്റി സ്‌കില്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബര്‍ 27ന് ...
  • 20
    Oct

    കോ​​​ണ്‍സ്റ്റ​​​ബി​​​ൾ : പത്താം ക്‌ളാസ് ജയിച്ചവർക്ക് അപേക്ഷിക്കാം

    കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (അ​​​നി​​​മ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട്) ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ൻ​​​ഡോ-​​​ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​​ലീ​​​സ് ഫോ​​​ഴ്സ് (ഐ​​​ടി​​​ബി​​​പി) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (അ​​​നി​​​മ​​​ൽ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട്): 85. പ്രാ​​​യം: 18- 25 വ​​​യ​​​സ്. ...
  • 20
    Oct

    പ്രോജക്ട് മാനേജർ: അപേക്ഷ ക്ഷണിച്ചു

    ഹൈ​​​ദ​​​രാ​​​ബാദിലുള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് പ​​​ഞ്ചാ​​​യ​​​ത്തി രാ​​​ജ് (എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​പി​​​ആ​​​ർ), പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്) തസ്തികയിലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്): നാ​​​ല് ...
  • 20
    Oct

    മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി, ഐ​​​ടി ഓ​​​ഫീ​​​സ​​​ർ

    മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി, ഐ​​​ടി പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ക്സ്പോ​​​ർ​​​ട്ട്-​​​ഇം​​​പോ​​​ർ​​​ട്ട് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ക്സിം ബാ​​​ങ്ക്) അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (​​​കോ​​​ർ​​​പ​​​റേ​​​റ്റ് ലോ​​​ണ്‍ & അ​​​ഡ്വാ​​​ൻ​​​സ്): 20 ...
  • 17
    Oct

    പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ ഒഴിവ്

    ഹൈദരാബാദിൽ ഗ്രാ​​​മീ​​​ണ വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ൽ പ്രവർത്തിക്കുന്ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് റൂ​​​റ​​​ൽ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് പ​​​ഞ്ചാ​​​യ​​​ത്തി രാ​​​ജ് (എ​​​ൻ​​​ഐ​​​ആ​​​ർ​​​ഡി​​​പി​​​ആ​​​ർ), പ്രോ​​​ജ​​​ക്ട് മാ​​​നേ​​​ജ​​​ർ (അ​​​ക്കൗ​​​ണ്ട്സ്) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ...
  • 17
    Oct

    കിര്‍താഡ്‌സില്‍ ഒഴിവുകള്‍

    കിര്‍താഡ്‌സ് വകുപ്പില്‍ കേന്ദ്ര സഹായത്തോടെ നടത്തുന്ന പ്രൊജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയും പരിചയവുമുള്ളവര്‍ കിര്‍താഡ്‌സ് വകുപ്പിന്റെ കോഴിക്കോട് ഓഫീസില്‍ ...
  • 17
    Oct

    ദന്തല്‍ സര്‍ജൻ

    തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തല്‍ ഒ.പി. യില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദന്തല്‍ സര്‍ജനെ നിയമിക്കുന്നതിന് 25ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് ...
  • 17
    Oct

    ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ / ഫീല്‍ഡ് വര്‍ക്കര്‍ : താല്‍ക്കാലിക നിയമനം

    ഫെയര്‍ വാല്യൂ പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി മൂന്നു മാസത്തേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ / ഫീല്‍ഡ് വര്‍ക്കര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും ചെയിന്‍ സര്‍വ്വെ അല്ലെങ്കില്‍ ...
  • 17
    Oct

    ഹോമിയോ ഫാര്‍മസിസ്റ്റ്

    നാഷണല്‍ ആയുഷ് മിഷന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് കരാര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എസ്.എസ്.എല്‍.സിയും സി.സി.പി അല്ലങ്കെില്‍ ...