• 12
    Jan

    കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ അഭിമുഖം

    ഐ.എച്ച്.ആര്‍.ഡി യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയിനിലുള്ള റീജിയണല്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അപേക്ഷകര്‍ ഡിഗ്രിയും പി.ജി.ഡി.സി. എ യും അല്ലെങ്കില്‍ ബി.എസ്.സി ...
  • 12
    Jan

    ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച

    കാസർഗോഡ്, വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിതാ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ അരിത് മാറ്റിക് കം ഡ്രോയിംഗ് ഒരു ഒഴിവുണ്ട്. ഡിഗ്രി ഇന്‍ ...
  • 12
    Jan

    റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് : 3,162 ഒഴിവുകൾ

    നോ​​​​ർ​​​​ത്തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ വി​​​​വി​​​​ധ ഡി​​​​വി​​​​ഷ​​​​ൻ/​​​​യൂ​​​​ണി​​​​റ്റ്/​​​​വ​​​​ർ​​​​ക്ക്ഷോ​​​​പ്പു​​​​ക​​​​ളി​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 3162 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത് . ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 27. മെ​​​​ക്കാ​​​​നി​​​​ക്ക് ...
  • 12
    Jan

    ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒഴിവ്

    ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ (എം.ബി.എ/പി.ജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും) തസ്തികയിലും കാസര്‍കോഡ് പരിശീലന കേന്ദ്രത്തിലെ ക്ലാര്‍ക്ക് (പത്താ ക്ലാസ് ...
  • 11
    Jan

    നെസ്റ്റ് (NEST) പരീക്ഷ: മാര്‍ച്ച് 5 വരെ അപേക്ഷിക്കാം

    മികച്ച ദേശീയ സ്ഥാപനങ്ങളിലെ സയന്‍സ് പഠനങ്ങള്‍ക്ക്പ്രവേശനത്തിനായി, നടത്തുന്ന നാഷണല്‍ എന്‍ട്രന്‍സ്‌ സ്ക്രീനിംഗ് ടെസ്റ്റ്‌ (NEST) പരീക്ഷ ജൂണ്‍ 2 ന്. മാര്‍ച്ച് 5 വരെ അപേക്ഷിക്കാം. അംഗീകൃത ...
  • 11
    Jan

    കംപ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം

    കാക്കനാട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില്‍ ഫെബ്രുവരി എട്ടിന് ആരംഭിക്കൂന്ന ആറ് മാസം ദൈര്‍ഘ്യമുള്ള ...
  • 11
    Jan

    മെഗാ ജോബ്‌ഫെയര്‍

    കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളെ ഉള്‍പ്പെടുത്തി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി 20-ാം തീയതി കാലടി, ...
  • 11
    Jan

    സ്വയം തൊഴില്‍: അപേക്ഷ ക്ഷണിച്ചു

    കൊച്ചി: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ (50,000- 10,00,000 വരെ) പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, പാസഞ്ചര്‍ ഓട്ടോ, ഓട്ടോ ടാക്‌സി ആന്റ് ...
  • 11
    Jan

    മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്

    കോട്ടയം ജില്ലാ പഞ്ചായത്ത് പരിധിയില്‍ സ്ഥിര താമസക്കാരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികളോ നടത്തുന്ന എല്ലാത്തരം കോഴ്‌സുകളിലേക്കും കേന്ദ്ര/സംസ്ഥാനതല ...
  • 10
    Jan

    സി.ഒ.ഇ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു

    ഫെബ്രുവരി 2018 ല്‍ ആരംഭിക്കുന്ന സി.ഒ.ഇ ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും ബന്ധപ്പെട്ട ഗവ. ഐ.ടി.ഐകളില്‍ നിന്നും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ...