• 17
    Sep

    ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

    കാസർഗോഡ്: കുംബഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 19 ന് ഉച്ചയ്ക്ക് രണ്ടിന് കുംമ്പഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ...
  • 17
    Sep

    അധ്യാപക ഒഴിവ്

    ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ നിയമനം കാസർഗോഡ്: പെരിയ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. യോഗ്യത ഫിസിക്കല്‍ എഡ്യുക്കേഷനിലുള്ള അംഗീകൃത ...
  • 17
    Sep

    ഡോക്ടർ നിയമനത്തിന് അപേക്ഷിക്കാം

    സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഈസ്റ്റേൺ പ്രോവിൻസിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം  പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ ...
  • 17
    Sep

    ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ : ഇന്റർവ്യൂ 19ന്

    തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, മെക്കാനിക് ആട്ടോ ബോഡി പെയിന്റിംഗ്, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിംഗ്, ...
  • 17
    Sep

    സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം

    സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, ...
  • 17
    Sep

    ഇൻഫർമേഷൻ അസിസ്റ്റൻറ് പാനൽ: ഇൻറ്ർവ്യൂ 19ന്

    ആലപ്പുഴ: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് , സബ് എഡിറ്റർ, കണ്ടൻറ് എഡിറ്റർ എന്നീ തസ്തികകൾക്കായി ജില്ലാതല പാനൽ തയ്യാറാക്കുന്നു. വാക്ക്-ഇൻ- ...
  • 16
    Sep

    ആ​​​​​​​​​ർ​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാലി കോട്ടയത്ത്

    ഡി​​​സം​​​ബ​​​ർ ര​​​ണ്ടു മു​​​ത​​​ൽ കോ​​​ട്ട​​​യം നാഗമ്പടം നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ക​​​​​​​​​ര​​​​​​​​​സേ​​​​​​​​​ന​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് നിയമിക്കുന്നതിനായി ​​​ആ​​​​​​​​​ർ​​​​​​​​​മി റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് ഓ​​​​​​​​​ഫീ​​​​​​​​​സ്, റി​​​​​​​​​ക്രൂ​​​​​​​​​ട്ട്മെ​​​​​​​​​ന്‍റ് റാ​​​​​​​​​ലി ന​​​​​​​​​ട​​​​​​​​​ത്തും . തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, ...
  • 16
    Sep

    കുസാറ്റിൽ ഒഴിവുകൾ

    കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഫിസിക്സ്, കെമിസ്ട്രി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. ഒഴിവുകൾ : 03 യോഗ്യത: ...
  • 16
    Sep

    കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അനധ്യാപക ഒഴിവുകൾ

    അനധ്യാപക തസ്തികകളിലെ 59 ഒഴിവുകളിലേക്ക് കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി അപേക്ഷ ക്ഷണിച്ചു. എസ്റ്റേറ്റ് ഓഫീസർ, അസി. എൻജിനിയർ, സെക്യൂരിറ്റി ഓഫീസർ, സെകഷൻ ഓഫീസർ, അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, ...
  • 16
    Sep

    ആർമി പബ്ലിക് സ്കൂളുകളിൽ ഒഴിവുകൾ

    ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം. വിവിധ കൻറോൺമെന്റിനും മിലറ്ററി സ്റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. പിജിടി/ ടിജിടി/ പിആർടി വിഭാഗങ്ങളിലാണ് ഒഴിവ്. ആർമി വെൽഫയർ എഡ്യുക്കേഷൻ ...