അങ്കണവാടി വര്‍ക്കര്‍

Share:

കോഴിക്കോട്:  അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ടിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന എട്ട് മുതല്‍ 29 വരെയും 31,59 എന്നീ വാര്‍ഡുകളിലെയും സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത – എസ്.എസ്.എല്‍.സി.

പ്രായപരിധി 18 – 46 വയസ്സ്.

അവസാന തീയതി ഡിസംബര്‍ 17 ന് വൈകീട്ട് അഞ്ച് മണി.

അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള കോഴിക്കോട് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ – 0495 2373566.

Share: