• 27
    Oct

    ടെക്‌നിക്കല്‍ അസിസ്റ്റൻറിനെ ആവശ്യമുണ്ട്

    കാസർഗോഡ്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷൻറെ ഭാഗമായി ജില്ലയില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റൻറിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും നേടിയ ബി-ടെക് ...
  • 26
    Oct

    സീനിയർ റെസിഡന്റ് (പീഡിയാട്രിക്‌സ്)

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക്‌സ് വിഭാഗത്തിൽ സീനിയർ റെസിഡന്റ് (പീഡിയാട്രിക്‌സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ 29ന് രാവിലെ 11.30ന്. ഒഴിവുകളുടെ എണ്ണം-ഒന്ന് ...
  • 26
    Oct

    ഭിന്നശേഷിക്കാർക്ക് അവസരം

    തിരുവനന്തപുരം: ഒരു കേരള സർക്കാർ സ്ഥാപനത്തിലേക്ക് ഭിന്നശേഷിക്കാർക്ക് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) സംവരണം ചെയ്തിട്ടുളള (താത്കാലികം) ടെക്‌നിക്കൽ അസിസ്റ്റന്റ് എക്‌സ്‌റേ ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി / ...
  • 26
    Oct

    ഫീൽഡ് അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ് നിയമനം

    തിരുവനന്തപുരം:  ബാർട്ടൺഹിൽ ഗവ.എൻജിനിയറിങ് കോളേജ് ട്രാൻസ്‌ലേഷണൽ റിസർച്ച് ആന്റ് പ്രൊഫഷണൽ ലീഡർഷിപ് സെന്ററിൽ ഫീൽഡ് അസിസ്റ്റന്റ്, പ്രോജ്ക്ട് അസോസിയേറ്റ് എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ...
  • 26
    Oct

    ഭിന്നശേഷിക്കാർക്ക് ബൈൻഡർ ഒഴിവ്

    തിരുവനന്തപുരം: ഒരു കേരള സർക്കാർ സ്ഥാപനത്തിൽ ബൈൻഡർ ഗ്രേഡ് 2 ഒഴിവിലേക്ക് വിമുക്തഭടൻമാരായ ഭിന്നശേഷിക്കാരിൽ നിന്ന് (കാഴ്ചക്കുറവ്, അസ്ഥിവൈകല്യം, കേൾവിക്കുറവ്, സംസാരശേഷിക്കുറവ്) അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാംതരം/ ...
  • 26
    Oct

    നോർക്ക റൂട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെൻറ്

    സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗിൽ ബിരുദമോ (ബി.എസ.്സി), ഡിപ്ലോമയോ (ജി.എൻ.എം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22 ...
  • 26
    Oct

    വിവിധ തസ്തികകളിലേക്ക് നിയമനം

    മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സൈറ്റ് എഞ്ചിനീയര്‍, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ് മാനേജര്‍, റിസപ്ഷനിസ്റ്റ്, ഡിജിറ്റല്‍മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ് തുടങ്ങിയ വിവിധ ...
  • 26
    Oct

    മെഡിക്കല്‍ ഓഫീസര്‍

    കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ ഓണറേറിയം വ്യവസ്ഥയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം. തസ്തിക: ...
  • 26
    Oct

    ഔഷധസസ്യ ബോർഡിൽ കരാർ നിയമനം

    സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് (ഫീൽഡ്), സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ഓരോ ഒഴിവുകൾ വീതമാണുള്ളത്. തസ്തിക: കൺസൾട്ടന്റ് (ഫീൽഡ് ) യോഗ്യത: ബിരുദം ...
  • 24
    Oct

    അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനം

    തിരുവനന്തപുരത്ത് സിമെറ്റ് ഡയറക്‌ട്രേറ്റിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ തസ്തികയിലേയ്ക്ക് താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സർക്കാർ വകുപ്പുകളിലോ, സമാന തസ്തികകളിൽ പൊതുമേഖല സ്ഥാപനങ്ങളിലോ, ...