മാലിദ്വീപില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപക ഒഴിവ്

Share:

മാലിദ്വീപ് മിനിസ്ട്രി ഓഫ് എഡ്യുക്കേഷനില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപക ഒഴിവുണ്ട്.

അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത.

ഒഴിവുകൾ : 300

അടിസ്ഥാന ശമ്പളം 65,000.

ജനുവരി 20 വരെ അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വിശദ വിരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക.

ഫോണ്‍ : ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

Share: