സ്പെഷ്യൽ എജുക്കേറ്റർ നിയമനം

278
0
Share:

വയനാട് : ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു.

ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത.

ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ൽ ഓൺലൈനായി അപേക്ഷിക്കണം. എൻഎച്ച്എം ഓഫീസിൽ നേരിട്ടോ തപാലായോ ഇ-മെയിൽ മുഖേനയോ അപേക്ഷ സ്വീകരിക്കില്ല.

ഫോൺ: 04936 202771.

Share: