എ.ടി.എല്‍ ഇന്‍സ്ട്രക്ടർ :വാക്ക്-ഇന്‍-ഇൻറര്‍വ്യൂ

കൊല്ലം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ എ.ടി.എല്‍ ഇന്‍സ്ട്രക്ടറെ താല്‍ക്കാലികമായി നിയമിക്കുന്നതിന് ജൂലൈ 15 ന് വാക്ക്-ഇന്‍-ഇൻറര്‍വ്യൂ നടത്തും.
യോഗ്യരായവര്‍ രാവിലെ 8.30 ന് എത്തണം.
വിവരങ്ങള്‍ക്ക് : https://kollam.kvs.ac.in
ഫോണ്‍: 0474 27999494, 2799696.






