അധ്യാപക നിയമനം

Share:

കോഴിക്കോട് : വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ഫാഷന്‍ ഡിസൈനിങ് സെൻ റ റില്‍ ദിവസവേതനത്തില്‍ ഇംഗ്ലീഷ് & വര്‍ക്ക് പ്ലേസ് സ്‌കില്‍ അധ്യാപക നിയമനത്തിന് സെപ്റ്റംബര്‍ എട്ടിന് രാവിലെ 10.30ന് അഭിമുഖം നടക്കും.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപകരാകാന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

ഫോണ്‍: 9400006491.

Share: