വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18, 19 തീയതികളില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 9.30 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share: