കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഒഴിവുകൾ

Share:

ബിരുദ, ബിരുദാനന്തര, ഡിപ്ലോമകാരിൽ നിന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് ബി, ജൂനിയര്‍ സയന്റിഫിക് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ജൂനിയര്‍ ടെക്‌നീഷ്യന്‍, ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്, എല്‍.ഡി ക്ലര്‍ക്ക്, അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലായി 48 ഒഴിവുകളാണുള്ളത്.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വിശദ വിവരങ്ങൾ www.cpcb.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസം: മേയ് 25

Share: