• 26
    Jun

    സ​​​​​​​ബ് ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​ർ : 1395 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​കൾ

    സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. 1395 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്. സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ റി​​​​​​​സ​​​​​​​ർ​​​​​​​വ് പോ​​​​​​​ലീ​​​​​​​സ് ഫോ​​​​​​​ഴ്സ്, ഇ​​​​​​​ൻ​​​​​​​ഡോ ടി​​​​​​​ബ​​​​​​​റ്റ​​​​​​​ൻ ബോ​​​​​​​ർ​​​​​​​ഡ​​​​​​​ർ പോ​​​​​​​ലീ​​​​​​​സ്, സ​​​​​​​ശ​​​​​​​സ്ത്ര സീ​​​​മാ​​​​​​​ബ​​​​​​​ൽ, ...
  • 26
    Jun

    ഹോംഗാര്‍ഡുമാരുടെ ഒഴിവ്

    കാസർഗോഡ്: ജില്ലയില്‍ നിലവിലുളളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നതിനായി എസ്.എസ്. എല്‍. സി പാസ്സായ 35 നും 58 നും ഇടയില്‍ പ്രായമുളള, നല്ല ശാരീരികക്ഷമതയുളള, ...
  • 26
    Jun

    അ​ലിം​കോയിൽ 31 ഒഴിവുകൾ

    ആ​ർ​ട്ടി​ഫി​ഷൽ ലിം​ബ് മാ​നു​ഫാ​ക്ച​റിം​ഗ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ( ALIMCO ) ബംഗളൂർ , ഭുവനേശ്വർ ,ജബൽപൂർ, ഉജ്ജയിൻ, മൊഹാലി , കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഗൗഹട്ടി ...
  • 25
    Jun

    അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

    കൊല്ലം: മുഖത്തല അഡീഷണല്‍ ഐ സി ഡി എസ് പ്രോജക് നെടുമ്പന, കൊറ്റംകര, ഗ്രാമപഞ്ചായത്തുകളില്‍ 20 അങ്കണവാടി ഹെല്‍പ്പറുടെയും ഇളമ്പള്ളൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്തുകളിലെ ഓരോ അങ്കണവാടി വര്‍ക്കറുടെയും ...
  • 25
    Jun

    അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    പാലക്കാട്: നൂറണി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. ബികോം (റഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ...
  • 25
    Jun

    പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്

    പത്തനംതിട്ട: കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് എന്‍ജിനീയര്‍ (സിവില്‍)-മൂന്ന്, പ്രോജക്ട് എന്‍ജിനീയര്‍ (ഐ.ടി)-ഒന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10. ...
  • 25
    Jun

    അധ്യാപക ഒഴിവ്

    കാസർഗോഡ്: മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്‌സ് കന്നഡ (പാര്‍ട്ട് ടൈം), മലയാളം (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ ...
  • 25
    Jun

    ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

    പാലക്കാട്: നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍ക്ക് ഡോക്ടര്‍ തസ്തികയിലേക്കും ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം ...
  • 21
    Jun

    ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

    തിരുവനന്തപുരം : ട്രഷറി വകുപ്പിൽ കരാർ വ്യവസ്ഥയിൽ ഡേറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്, എം.ടെക് യോഗ്യതയോ എം.സി.എയോ ഐ.ടിയിൽ എം.എസ്‌സിയോ ഉളളവർ ജൂലൈ അഞ്ചിനകം ...
  • 21
    Jun

    ബോംബ് ഡിസ്പോസൽ സ്‌ക്വാഡിൽ അവസരം

    തൃശൂർ : കരസേനയിൽ നിന്നും വിരമിച്ച സുബേദാർ റാങ്ക് വരെയുള്ള ബോംബ് ഡിസ്പോസൽ സ്‌ക്വാഡിൽ മുൻപരിചയമുള്ള വിമുക്തഭടൻമാർക്ക് തമിഴ് നാട് പോലീസിൽ അവസരം. 55 വയസ്സിൽ താഴെ ...