ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ 22 ഒഴിവുകൾ

Share:

തിരുവനന്തപുരം: ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ വിഭാഗങ്ങളില്‍ 22 ഒഴിവുകളിലേക്ക്‌ വാക് ഇൻ ഇൻറർവ്യൂ ഒക്ടോബര്‍ 23ന് .

സോഷ്യല്‍ വര്‍ക്കര്‍, റിസപ്ഷനിസ്റ്റ് കം ടെലിഫോണ്‍ ഓപറേറ്റര്‍, മെഡിക്കല്‍ റെക്കൊഡ്‌സ് അസിസ്റ്റന്റ്, അപ്രന്റിസ് ഇന്‍സിഎസ്ആര്‍ ടെക്‌നോളജി, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, ഫിസിയോതെറാപിസ്റ്റ്, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ടെക്‌നീഷ്യന്‍, സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് ഒഴിവ്.

താത്കാലിക നിയമനമാണ് .

വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Tagswalkin
Share: