യു​​​പി​​​എ​​​സ്‌​​​സി 44 ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ അപേക്ഷ ക്ഷണിച്ചു

Share:

ഫോ​​​ര്‍മാ​​​ന്‍, സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ 44 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പ​​​ബ്‌​​​ളി​​​ക് സ​​​ര്‍വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഫോ​​​ര്‍മാ​​​ന്‍ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍)- അ​​​ഞ്ച്.
സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ്): അ​​​ഞ്ച്.
സീ​​​നി​​​യ​​​ര്‍ സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ് (മെ​​​റ്റ​​​ല​​​ര്‍ജി): ഒ​​​ന്ന്
സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (കാ​​​ര്‍ഡി​​​യോ വാ​​​സ്‌​​​കു​​​ല​​​ര്‍ ആ​​​ന്‍ഡ് തൊ​​​റാ​​​സി​​​ക് സ​​​ര്‍ജ​​​റി): അ​​​ഞ്ച്.

സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഗ്രേ​​​ഡ് മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ (റേ​​​ഡി​​​യോ ഡ​​​യ​​​ഗ്‌​​​നോ​​​സി​​​സ്): 28.

അ​​​പേ​​​ക്ഷി​​​ക്ക​​​ണ്ട വി​​​ധം: www.upsconline.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കണം വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റിൽ ലഭിക്കും
അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഒ​​​ക്ടോ​​​ബ​​​ര്‍ 29.

Share: