• 15
    Jun

    ഗ്രാമീണ ബാങ്കുകളിൽ ഓഫീസർ / ഓഫീസ് അസിസ്റ്റൻറ് : 12811 ഒഴിവുകൾ

    രാജ്യത്തെ 43 ഗ്രാ​​​​മീ​​​​ണ്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ ഓ​​​​ഫീ​​​​സ​​​​ർ (സ് കെ​​​​യി​​​​ൽ ഒ​​​​ന്ന്, ര​​​​ണ്ട്, മൂ​​​​ന്ന്), ഓ​​​​ഫീ​​​​സ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് (മ​​​​ൾ​​​​ട്ടി​​​​പ​​​​ർ​​​​പ്പ​​​​സ്) എ​​​​ന്നി​​​​വ​​​​യി​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള ഐ​ബി​പി​എ​സ് (IBPS ) ...
  • 14
    Jun

    ഫാമിലി കൗൺസിലർ ഒഴിവ്

    തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ ...
  • 14
    Jun

    അപേക്ഷ ക്ഷണിച്ചു

    കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. ...
  • 14
    Jun

    ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിൽ അപ്രന്റീസ് നിയമനത്തിന് ജൂൺ 18ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: ...
  • 14
    Jun

    എഡ്യൂക്കേറ്റര്‍ ആന്‍റ് ട്യൂഷന്‍ ടീച്ചര്‍ നിയമനം

    തൃശൂര്‍: കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തൃശൂര്‍ ജില്ലയില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ അഞ്ചാം ക്ലാസ് മുതല്‍ ...
  • 14
    Jun

    നഴ്‌സ് നിയമനം

    വയനാട്:  ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് മാനസികാരോഗ്യ പരിപാലനം ഏര്‍പ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് ...
  • 14
    Jun

    എഡ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചേഴ്‌സ് നിയമനം

    മലപ്പുറം: തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മേല്‍നോട്ടത്തിനുമായി എഡ്യുക്കേറ്ററെയും ട്യൂഷന്‍ ടീച്ചേഴ്‌സിനെയും നിയമിക്കുന്നു. ബിരുദാനന്തര ബിരുദം/ ബിരുദം, ബി.എഡ്, അധ്യാപന ജോലിയില്‍ മൂന്ന് ...
  • 11
    Jun

    ഗസ്റ്റ് അധ്യാപക നിയമനം

    കാസർഗോഡ് : മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാകര ഗവ.കോളേജിൽ കന്നഡ, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ...
  • 11
    Jun

    യംഗ് പ്രൊഫഷണൽ: അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: നന്തൻകോട് സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന ഗ്രാമവികസന കമ്മീഷണറേറ്റിൽ നാഷണൽ റർബൻ മിഷൻ പദ്ധതിയിലേക്ക് യംഗ് പ്രൊഫഷണൽ ആവശ്യമുണ്ട്. മാനേജ്‌മെന്റ്/റൂറൽ ഡെവലപ്‌മെന്റ്/എം.എസ്.ഡബ്ലിയൂ/എന്നീ വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം, റൂറൽ ...
  • 11
    Jun

    എഞ്ചിനീയര്‍, ഓവര്‍സീയര്‍ : ഒഴിവുകൾ

    തൃശ്ശൂർ : മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഓരോ ഒഴിവുകള്‍ വീതമാണ് ഉള്ളത്. ...