അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ: ന്യൂ ​​​​​ഇ​​​​​ന്ത്യ അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സി​​​​​ൽ 300 ഒഴിവുകൾ

161
0
Share:

അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 300 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ന്യൂ ​​​​​ഇ​​​​​ന്ത്യ അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ക​​​​​ന്പ​​​​​നി ( NIAC) അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

യോ​​​​​ഗ്യ​​​​​ത:  അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​റു​​​​​പ​​​​​ത് ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. (എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക്)
പ്രാ​​​​​യം: 21 നും 30​​​​​നും മ​​​​​ധ്യേ. (2021 ഏപ്രിൽ 1 അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി )

ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ്രി​​​​​ലി​​​​​മി​​​​​ന​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും മെ​​​​​യി​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 750 രൂ​​​​​പ. (എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ 100 രൂ​​​​​പ)

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.newindia.co.in എ​​​​​ന്ന സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കാം.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെപ്റ്റംബർ 21.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ: ​​​​​www.newindia.co.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

Share: