• 26
    Dec

    പ്രോജക്ട് ഓഫീസര്‍ , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

    ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രോജക്ട് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ക്ലിനിക്കല്‍ ...
  • 26
    Dec

    പ്രോഗ്രാമർ : താത്കാലിക നിയമനം

    തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സെൻട്രൽ കമ്പ്യൂട്ടിങ് ഫെസിലിറ്റി (സിസിഫ്) വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ പ്രോഗ്രാമറിന്റെ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി രണ്ട്. ...
  • 26
    Dec

    ഫാർമസിസ്റ്റ് : താത്കാലിക നിയമനം

    കൊച്ചിഃ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ധന്വന്തരി സർവീസ് സൊസൈറ്റിയുടെ മെ‍ഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട ഉദ്യാേഗാർത്ഥികളിൽ നിന്നും അപേക്ഷ ...
  • 26
    Dec

    പ്രോജക്ട് അസിസ്റ്റൻറ് നിയമനം

    ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. 2022 ജനുവരി മുതല്‍ മൂന്നു മാസത്തേക്കാണ് നിയമനം. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോറുടെയോ സാങ്കേതിക ...
  • 26
    Dec

    ട്രേഡ്‌സ്മാൻ (കാർപെൻററി) : താത്കാലിക നിയമനം

    തിരുവനന്തപുരം: കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കൽ വർക്ക്‌ഷോപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ, ട്രേഡ്‌സ്മാൻ (കാർപെൻററി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. കാർപെൻററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യ യോഗ്യതയുള്ള ...
  • 26
    Dec

    ആയുര്‍വേദ നേഴ്സ് ഗ്രേഡ് ടു : അപേക്ഷ ക്ഷണിച്ചു

    തൃശൂർ : ജില്ലയിലെ വിവിധ ഗവണ്‍മെന്റ് ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നഴ്‌സ് ഗ്രേഡ് ടു തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ ...
  • 26
    Dec

    ന്യൂട്രീഷ്യനിസ്റ്റ് നിയമനം

      കണ്ണൂർ: വനിത ശിശു വികസന വകുപ്പിനു കീഴിലെ ന്യൂട്രീഷന്‍ & പേരൻറിംഗ് ക്ലിനിക്കില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, പേരാവൂര്‍ ബ്ലോക്ക് ...
  • 26
    Dec

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

    തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി വിത്ത് ആർ.സി.ഐ (റിഹാബിലിടെഷൻ കൗൺസിൽ ഓഫ് ഇന്ത്യ) രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ, ...
  • 26
    Dec

    പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ ഒഴിവ്

    കാസർഗോഡ്: ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ മത്സ്യവ്യാപന പദ്ധതിയുടെ ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലയില്‍ മൂന്ന് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്. ബി.എഫ്.എസ്.സി/ ഫിഷറീസ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ...
  • 22
    Dec

    ഓവര്‍സിയറുടെ ഒഴിവ്

    കാസർഗോഡ്: പീലിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ ഓവര്‍സിയറുടെ ഒരു ഒഴിവുണ്ട്. ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ്ങാണ് യോഗ്യത. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണനയുണ്ട്. അഭിമുഖം ഡിസംബര്‍ ...