-
താത്കാലിക നിയമനം
വയനാട്: ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലുകളിലേക്ക് സ്റ്റിവാര്‍ഡ്, മേട്രന്‍, ക്ലാര്‍ക്ക്, ഹെഡ്കുക്ക്, അസിസ്റ്റന്റ് കുക്ക്, മെസ് അസിസ്റ്റന്റ്/ ഹെല്‍പ്പര്‍, ക്ലീനിംഗ് സ്റ്റാഫ് (ഫുള്‍ടൈം സാനിറ്റര്‍ വര്‍ക്കര്‍), സെക്യൂരിറ്റി ... -
അധ്യാപക ഒഴിവ്
വയനാട്: മാനന്തവാടി ഗവ. കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് വിഷയത്തില്‍ അതിഥി അധ്യാപകൻറെ ഒഴിവുണ്ട്. അപേക്ഷകര്‍ യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും, കോഴിക്കോട് കോളേജ് ... -
യൂത്ത് ഹോസ്റ്റല്‍ മാനേജർ – വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
കോഴിക്കോട്: യൂത്ത് ഹോസ്റ്റല്‍ മാനേജരുടെ ഒഴിവിലേക്ക് ബിരുദധാരികളും മേജര്‍, ലെഫ്റ്റനന്റ് കേണല്‍, കേണല്‍ റാങ്കിലോ തത്തുല്യ റാങ്കിലോ ഉള്ളവരുമായ വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- ... -
വനിതാ ഹോംഗാർഡ് നിയമനം
കോട്ടയം: കോട്ടയം ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പസായ ആർമി, നേവി, എർഫോഴ്സ് / ബി. എസ്.എഫ്, ... -
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍; കൂടിക്കാഴ്ച 29 ന്
പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുവരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു. അടൂര്‍ റവന്യൂ ... -
ട്രേഡ്സ്മാൻ ഒഴിവ്: അഭിമുഖം നാലിന്
തിരുവനന്തപുരം: ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ ട്രേഡിൽ ദിവസ വേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ നിയമനത്തിന് ജനുവരി നാലിനു രാവിലെ ... -
സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻറ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റൻറ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ക്ലിനിക്കൽ സർവീസ്), അസിസ്റ്റൻറ് അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ജനുവരി 12 ... -
ഗസ്റ്റ് അധ്യാപക അഭിമുഖം
ആറ്റിങ്ങൽ: സർക്കാർ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായി ഡിസംബർ 29ന് രാവിലെ 11ന് ഓൺലൈൻ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ... -
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്: താത്ക്കാലിക നിയമനം
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് താത്ക്കാലിക തസ്തികയിൽ 179 ദിവസത്തേയ്ക്ക് ദിവസ വേതന നിരക്കിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം ... -
പ്രോജക്ട് ഓഫീസര്‍ , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രോജക്ട് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ക്ലിനിക്കല്‍ ...








