-
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കണ്ണൂർ ; തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി എന്‍ വൈ എസ് പി ജി ഡിപ്ലോമ ... -
മെഡിക്കൽ ഓഫീസർ: ഇൻറർവ്യൂ 4ന്
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ ... -
സർവ്വെയർ താൽക്കാലിക നിയമനം
തിരുവനന്തപുരം; സർവ്വെയും ഭൂരേഖയും വകുപ്പ് താൽക്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്മെൻറ് മുഖാന്തരം നിയമിക്കുന്ന സർവേയർമാരുടെ തസ്തികയിലേക്കുള്ള ഇൻറ് ർവ്യൂ നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്തുന്നു. തിരുവനന്തപുരം ജില്ലാ ... -
കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നു. എം.എ. സൈക്കോളജി അല്ലെങ്കില്‍ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയില്‍ ബിരുദം ... -
ലാബ് അസിസ്റ്റൻറ് നിയമനം
ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റൻറിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വി.എച്ച്.എസ്.സി, എം.എല്‍.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്‌നീഷന്‍ കോഴ്‌സ് വിജയവും ഒരു ... -
ഇന്‍സ്ട്രക്ടര്‍: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
പാലക്കാട്: കേരള പോലീസ് വകുപ്പിൻറെ ഭാഗമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിഭാഗത്തില്‍ (അര്‍ബന്‍ കമാന്‍ഡോസ്- അവഞ്ചേഴ്‌സ്) ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി സ്‌പെഷ്യല്‍ ... -
കിറ്റ്‌സിൽ ഗസ്റ്റ് ഫാക്കൽറ്റി
തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൻറെ (കിറ്റ്‌സ്) ഹെഡ് ഓഫിസിൽ അക്കാഡമിക് അസിസ്റ്റൻറ് ഒഴിവിലേക്ക് താത്കാലിക നിയമനത്തിന് (കരാർ – 6 ... -
ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ
തിരുവനന്തപുരം : പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ, പ്രോജക്റ്റ് അസിസ്റ്റൻറ് / ... -
മിനി ജോബ് ഫെയർ
തിരുവനന്തപുരം: മോഡൽ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്‌ടോബർ 29നു രാവിലെ 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ... -
റിസോഴ്സ് അധ്യാപക നിയമനം; അഭിമുഖം 31-ന്
ആലപ്പുഴ: സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കുന്നു. ...







