-
നിഷില്‍, പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ... -
അക്കൗണ്ടൻറ് : കരാര്‍ നിയമനം
കൊല്ലം- ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടൻറ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ... -
സ്റ്റാഫ് നഴ്സ് നിയമനം
കൊല്ലം : സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത: ജനറല്‍ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കില്‍ ബി ... -
വെറ്ററിനറി സര്‍ജന്‍ നിയമനം
കൊല്ലം : ചടയമംഗലം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഓഗസ്റ്റ് 21ന് വോക്ക്-ഇന്‍-ഇൻറ്ര്‍വ്യൂ നടത്തും. യോഗ്യത- ബി വി എസ് സി ... -
തൊഴില്‍അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍
കൊല്ലം : എല്‍ ബി എസ് സെൻറ്ര്‍ ഫോര്‍ സയന്‍സ് ആൻറ് ടെക്‌നോളജിയുടെ അടൂര്‍ സബ്‌സെൻറ് റി ല്‍ ഡിഗ്രിപാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ... -
സബ് എഡിറ്റർ, കണ്ടൻറ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റൻറ് പാനൽ
തിരുഃ : ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടൻറ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് പാനലും രൂപീകരിക്കുന്നു. ... -
താൽക്കാലിക നഴ്സ് നിയമനം
കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ നഴ്സ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. 780 രൂപ നിരക്കിൽ (പ്രതിമാസം പരമാവധി 21,060 രൂപ ) ദിവസവവേതന അടിസ്ഥാനത്തിലാണ് ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
മലപ്പുറം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലയിലെ പാതായ്ക്കര ഗവ. ഐ.ടിഐയിൽ പ്ലംബർ ട്രേഡിലും പാണ്ടിക്കാട് ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിലും ... -
കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ : അപേക്ഷ ക്ഷണിച്ചു.
കൊല്ലം : കുടുംബശ്രീയുടെ ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സാമൂഹികവികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സനാകാം. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ കുടുംബശ്രീ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ... -
ഗവേഷണ പ്രോജക്ടില്‍ താല്‍ക്കാലിക നിയമനം
കണ്ണൂര്‍ : ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിൻറെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി ...









