• 25
    Jul

    സൈക്കോളജി അപ്രൻറി സ്

    തിരുവനന്തപുരം കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ജീവനി സെൻറർ ഫോർ വെൽ ബീയിങ് എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപൂരം യൂണിവേഴ്സിറ്റി കോളജിൽ സൈക്കോളജി ...
  • 25
    Jul

    അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

    തിരുവനന്തപുരം:  ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റൻറ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ / ബി.ടെക് ബിരുദവും, എം.ഇ ...
  • 24
    Jul

    അതിഥി അധ്യാപക നിയമനം

    കോഴിക്കോട് : താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അതിഥി അധ്യാപകരെ ...
  • 24
    Jul

    അപേക്ഷ ക്ഷണിച്ചു

    എറണാകുളം: കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും, ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ...
  • 24
    Jul

    ഐ.ടി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ

    തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റൻറ് പ്രൊഫസർ) ഏതാനും ഒഴിവുകളുണ്ട്. യോഗ്യത:  ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ് ആൻഡ് ...
  • 24
    Jul

    സീനിയർ റസിഡൻറ് : വാക്-ഇന്‍-ഇന്‍റര്‍വ്യൂ

    എറണാകുളം:  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പള്‍മനറി മെഡിസിൻ, ഓർത്തോ എന്നി വിഭാഗങ്ങളിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. സിനിയർ റസിഡൻറ് ...
  • 24
    Jul

    ആനിമേറ്റർ : അപേക്ഷ ക്ഷണിച്ചു

    തൃശ്ശൂർ: കുടുംബശ്രീ ജില്ലാമിഷൻറെ ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗ മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു വേണ്ടി ആനിമേറ്റർ തസ്തികയിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ: അതിരപ്പിളളി (2 ...
  • 24
    Jul

    സൈക്യാട്രിസ്റ്റ് നിയമനം

    ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ സൈക്യാട്രിക് തസ്തികയില്‍ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇ ൻറര്‍വ്യൂ നടത്തുന്നു.. സൈക്യാട്രിയില്‍ പി.ജി/ബിരുദം/ഡിപ്ലോമയോ എം.ബി.ബി.എസും സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കാണ് അവസരം. ...
  • 24
    Jul

    പി.ജി.ടി ഗണിതം- വാക്-ഇന്‍- ഇൻറര്‍വ്യൂ

    ഇടുക്കി : കുളമാവില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പി.ജി.ടി ഗണിതം താത്ക്കാലിക ഒഴിവിലേക്ക് ജുലൈ 25 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. അപേക്ഷാര്‍ത്ഥികള്‍ ...
  • 23
    Jul

    ഒക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് കോഴ്സസ്

    ഇടുക്കി : ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെൻ റ റുകളില്‍ ഒക്സിലിയറി നേഴ്സിംഗ് & മിഡ് വൈഫ്സ് കോഴ്സിൻ റെ പരിശീലനത്തിന് ...