-
പ്രിന്‍സിപ്പല്‍ (ഡെപ്യൂട്ടേഷന്) ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്സാമിനേഷന് ട്രെയിനിംഗ് സൊസൈറ്റിയിലെ പ്രിന്സിപ്പാല് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് നിയമനത്തിന് ... -
ദാരിദ്ര്യ നിര്‍മ്മാര്‍ജന മിഷനില്‍ ഡെപ്യൂട്ടേഷന് നിയമനം
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്ററായി നിയമനത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ നിയമനം
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ക്കിടെക്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഒരു ട്രേഡ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ആര്‍ക്കിടെക്ചറില്‍ ഡിപ്ലോമയാണ് യോഗ്യത. (CAD ലുളള ... -
പ്രോഗ്രാമര്‍ ഒഴിവ്
കേരള ഹൈക്കോടതിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍ നിയമനത്തിന് ഇന്ത്യന്‍ പൗരന്മാരില് നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ... -
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്/ ഡെപ്യൂട്ടേഷന് അപേക്ഷിക്കാം
തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവണ്മെന്റ് ... -
റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിലെ ചരിത്രരേഖകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വകുപ്പില്‍ സൂക്ഷിച്ചിട്ടുളള രേഖകള്‍ പരിശോധിച്ച് വിഷയാടിസ്ഥാനത്തില്‍ രേഖകള്‍ തെരഞ്ഞെടുത്ത് പുസ്തകം തയ്യാറാക്കുന്നതിന് 300 പേജില്‍ ... -
അപേക്ഷ ക്ഷണിച്ചു
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികകളില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
സ്റ്റാഫ് നേഴ്സ് : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 14 ന്
കോഴിക്കോട് ഗവ.വൃദ്ധമന്ദിരത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് സഹായത്തോടെ മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍, സ്റ്റാഫ് നേഴ്സ് എന്നീ ഒഴിവിലേക്ക് 89 ദിവസത്തേക്ക് ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ... -
വാക്-ഇന്‍-ഇന്റര്‍വ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് (സതേണ്‍ റീജിയന്) ല്‍ ... -
ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള നാഷണല്‍ ട്രാന്സ്പോര്ട്ടേഷന് പ്ലാനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ (നാറ്റ്പാക്) ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഫിനാന്‍സ്) ന്റെ സ്ഥിരനിയമന ഒഴിവിലേക്ക് അപേക്ഷ ...