• 28
    Apr

    ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍

    മഹിള സമഖ്യ സൊസൈറ്റി വിവിധ ജില്ലകളില്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനത്തില്‍ താല്‍പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ...
  • 28
    Apr

    താത്കാലിക നിയമനം

    കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ താത്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ ...
  • 28
    Apr

    സ്‌റ്റോര്‍ കീപ്പര്‍ ഒഴിവ്

    തിരുവനന്തപുരം നാലാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള നാഷണല്‍ കരിയര്‍ സെന്ററില്‍ സ്‌റ്റോര്‍ കീപ്പറുടെ (പരസ്യ നം. 02/2018, ക്രമ നം. 01) ഒരു (പൊതുവിഭാഗം) ഒഴിവിലേക്ക് സെന്‍ട്രല്‍ എംപ്ലോയ്‌മെന്റ് ...
  • 27
    Apr

    താത്കാലിക നിയമനം

    കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള ആയുര്‍വേദ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ ഉണ്ടാകുന്ന താത്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ...
  • 27
    Apr

    വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡന്റ് — ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

    കൊച്ചി: കൊച്ചി കോര്‍പറേഷനിലും, മുളന്തുരുത്തി, നോര്‍ത്ത് പറവൂര്‍, വാഴക്കുളം, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടറായി ...
  • 27
    Apr

    ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍

    ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടിലെ ഗവേഷണ പദ്ധതിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെല്ലോ : ഒഴിവ് ഒന്ന് കാലാവധി ...
  • 27
    Apr

    കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍

    ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവജനതയ്ക്കായുളള മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പരിശീലന കേന്ദ്രത്തില്‍ ഒഴിവുളള (ഒരു ഒഴിവ്) കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ (യോഗ്യത: പ്ലസ്ടു, ഡി.സി.എ) ...
  • 26
    Apr

    ആര്‍.സി.സി: തിരുവനന്തപുരം

    തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററില്‍ സ്‌റ്റാഫ്‌ നഴ്‌സ് തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യത: പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യം. ജനറല്‍ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫറി ...
  • 26
    Apr

    എസ്‌.എന്‍. ട്രസ്‌റ്റില്‍ 69 ഒഴിവ്‌

    ശ്രീനാരായണ ട്രസ്‌റ്റിനു കീഴിലുള്ള വിവിധ കോളജുകളില്‍ അസിസ്‌റ്റന്റ്‌ പ്രഫസര്‍, ലൈബ്രേറിയന്‍ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 69 ഒഴിവുകളുണ്ട്‌. അസിസ്‌റ്റന്റ്‌ പ്രഫസര്‍ തസ്‌തികയില്‍ 59 ഒഴിവുകളും ലൈബ്രേറിയന്‍ ...
  • 25
    Apr

    ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം

    തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് മെയ് നാല് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയും ആയുര്‍വേദ ...