-
അസിസ്റ്റന്റ് പ്രൊഫസര്‍, ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
അദ്ധ്യാപകനിയമനം തൃശൂർ ജില്ലയില്‍ വിവിധ എല്‍ ബി എസ് സെന്ററുകളില്‍ ഡി സി എഫ് / ടാലി കോഴ്സിലേക്കുളള അദ്ധ്യാപകരെ നിയമിക്കുു. എം കോം / ബി ... -
അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡി ടി പി ഓപ്പറേറ്റര്‍, ടൈപിസ്റ്റ്
ടൈപിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴിക്കോട് ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടൈപിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ മൂന്ന് താല്‍ക്കാലിക ഒഴിവുകളുണ്ട്. സംവരണം (ഓപ്പണ്‍ രണ്ട്, ... -
വിവിധ തസ്തികകളിലേക്ക് അഭിമുഖം
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 27 ന് കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് ജൂലൈ ... -
കരാര്‍ നിയമനം
മള്‍ട്ടി ടാസ്ക് വര്‍ക്കര്‍ എറണാകുളം സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ആശാഭവനിലെ പുരുഷ അന്തേവാസികളെ പരിചരിക്കാന്‍ മള്‍ട്ടി ടാസ്ക് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് ... -
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍; അപേക്ഷിക്കാം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സെല്ലില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഇ.എഫ്.എം.എസ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുന്നതിന് അപേക്ഷ ... -
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷ ക്ഷണിച്ചു
കൊല്ലം : മത്സ്യമേഖലയിലെ മാനവശേഷി വികസനം ലക്ഷ്യമിട്ടുള്ള സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 27ന് നടക്കും. എം.എ(സോഷേ്യാളജി)/എം.എസ്.ഡബ്ല്യൂ യോഗ്യതയും ... -
കരാര്‍ നിയമനം; അഭിമുഖം 23ന്
ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 23ന് നീണ്ടകര ഫിഷറീസ് ... -
ഓഡെപെക് മുഖേന നഴ്സ്/പാരാമെഡിക്കല്‍ നിയമനം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും. ലാബ് ടെക്നീഷ്യന് (മൈക്രോ ... -
താല്‍ക്കാലിക ഒഴിവുകള്‍
പട്ടികജാതി വികസന വകുപ്പിന്റെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടറുടെ അധീനതയിലുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ 21 ഐ.ടി.ഐ. കളില്‍ എ.സി.ഡി ഗസ്റ്റ് ... -
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യു തിരുവനന്തപുരം , മലയിന്‍കീഴ് എം.എം.എസ്. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ് നികത്തുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ ...