-
ലൈഫ് മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ / ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍
ലൈഫ് മിഷനില്‍ പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗസറ്റഡ് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് ... -
തണ്ണീര്‍ത്തട അതോറിറ്റി’: നിരവധി ഒഴിവുകൾ
സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേയ്ക്ക് റാംസാര്‍ തണ്ണീര്‍ത്തടങ്ങളുടെ കര്‍മ്മ പരിഷ്രേ്യം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഒന്ന്), അക്കൗണ്ടന്റ് (ഒന്ന്), ... -
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ ഒഴിവ്
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെകുട്ടികള്‍ മാത്രം താമസിച്ചുപഠിക്കു ജി.ആര്.എഫ്.ടി.എച്ച്. എസ്. ഫോര്‍ ഗേള്‍സ് സ്കൂളില്‍ 2018-19 വര്‍ഷത്തേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ... -
ഹരിതകേരളം മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എന്‍ജിനീയറിങ്, കൃഷി എന്നീ മേഖലകളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ കഴിഞ്ഞ ... -
സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍; താല്‍ക്കാലിക നിയമനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൗമാരഭൃത്യയില് എം.ഡി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രസൂതിതന്ത്ര, കായചികിത്സ എന്നിവയില്‍ ഏതിലെങ്കിലും ... -
തൊഴിലവസരം: കൂടിക്കാഴ്ച
ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാനേജര്‍, കൗണ്‍സിലര്‍, പ്രോഗ്രാമ്മിങ് ഫാക്കല്‍റ്റി, എംഎസ്ഓഫീസ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി ധനകാര്യ സ്ഥാപനത്തിലേക്ക് പ്രൊബേഷനറി ... -
അധ്യാപക ഒഴിവ് കൂടിക്കാഴ്ച
ഇംഗ്ലീഷ് വിഭാഗം അധ്യാപക കൂടിക്കാഴ്ച തിരുവനന്തപുരം സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജിന്റെ പരിധിയില്‍ വരുന്ന തേമ്പാമുട്ടം ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജി എന്ന സ്ഥാപനത്തിലേയ്ക്ക് ഇംഗ്ലീഷ് ... -
അക്കൗണ്ട്സ് ഓഫീസര്‍ ഒഴിവ്
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ ഹെഡ്ഢാഫീസില് കരാര്‍ വ്യവസ്ഥയില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത: ചാര്‍ട്ടേര്‍ഡ്/കോസ്റ്റ് അക്കൗണ്ടന്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സമാന തസ്തികയിലെ ... -
സ്റ്റേറ്റ് ലെയ്സണ്‍ ഓഫീസര്‍: വാക് ഇന്‍ ഇന്റര്‍വ്യു ഒമ്പതിന്
സാമൂഹ്യ സുരക്ഷാ മിഷനില്‍ സ്റ്റേറ്റ് ലെയ്സണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള വാക് ഇന്‍ ഇന്റര്‍വ്യു ആഗസ്റ്റ് ഒമ്പതിന് രാവിലെ പത്തിന് തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യ സുരക്ഷാ മിഷന് ഓഫീസില്‍ ... -
കേരള പിഎസ്സി 42 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
42 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി 26-07-2018, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29. www.keralapsc.gov.in ...