• 23
    Aug

    പ്ലാനിംഗ് അസി. ഇന്റര്‍വ്യൂ 30 ന്

    കോഴിക്കോട് ജില്ലയ്ക്ക് വേണ്ടിയുളള സംയോജിത ജില്ലാ വികസന പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്ഥലപരവിശകലനും മാപ്പും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസി. (ജി.ഐ.എസ്) നിയമിക്കുന്നതിനായി കോഴിക്കോട് ...
  • 22
    Aug

    ഫെഡറൽ ബങ്കിൽ ഒഴിവുകൾ

    പ്രൊബേഷണറി ഓഫീസര്‍, ക്ലർക്ക് തസ്തികകളിൽ നിയമിക്കുന്നതിന് ഫെഡറല്‍ ബാങ്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഓഫീസര്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ...
  • 21
    Aug

    കിര്‍ടാഡ്‌സ്: വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

    കിര്‍ടാഡ്‌സ് കേന്ദ്രസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കുവേണ്ടി താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയും പരിചയവുമുള്ളവര്‍ക്കായി വകുപ്പിന്റെ ഓഫീസില്‍ എഴുത്തു പരിക്ഷയും അഭിമുഖവും നടത്തും. യോഗ്യതയും, വയസ്സും, പരിചയവും, സമുദായവും ...
  • 21
    Aug

    വിമുക്തി മിഷനിലേക്ക് കൗണ്‍സിലര്‍മാരെ ആവശ്യമുണ്ട്

    സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ട്രോള്‍ ഫ്രീ നമ്പരുള്ള ടെലഫോണ്‍ വഴിയും ആവശ്യമെങ്കില്‍ നേരിട്ടും രാവിലെ എട്ടു മണി മുതല്‍ രാത്രി ...
  • 21
    Aug

    തൊഴിലുറപ്പ് പദ്ധതിയില്‍ കൺസൾറ്റൻറ്

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാനമിഷനിലേക്ക് ഐ.റ്റി.പ്രൊഫഷണല്‍, ഇ-എഫ്.എം.എസ് കണ്‍സള്‍ട്ടൻറ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ജോലിയുടെ സ്വഭാവം തുടങ്ങിയ വിവരങ്ങള്‍ http://nregs.kerala.gov.in ...
  • 21
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, മെഷിനിസ്റ്റ്, മെക്കാനിക്ക് മെക്കട്രോണിക്‌സ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ആഗസ്റ്റ് 31 രാവിലെ 11 മണിക്ക് ഐ ...
  • 21
    Aug

    കരാര്‍ നിയമനം

    കണ്ണൂർ: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ...
  • 21
    Aug

    പരിശീലകരെ ആവശ്യമുണ്ട്

    തിരുവനന്തപുരം : മണ്ണന്തലയിലെ പട്ടികജാതി വികസന വകുപ്പിന്റെ ഗവ. പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ വഴി പട്ടികജാതി -വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പരീക്ഷാ പരിശീലനത്തിന് യോഗ്യരായ ...
  • 20
    Aug

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    കാസർഗോഡ്: കയ്യൂര്‍ ഗവ: മോഡല്‍ ഐ.ടി.ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, എം.ആര്‍.എ.സി. എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 30 ...
  • 14
    Aug

    ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ , ലാബ് ടെക്‌നീഷ്യന്‍ , ഫാര്‍മസിസ്റ്റ്

    എറണാകുളം : ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഇനി പറയുന്ന ഓരോ ഒഴിവുകളിലേക്ക് ദിവസവേതന നിരക്കില്‍ ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), യോഗ്യത ബി.എച്ച്.എം.എസ്/എം.ഡി ...