-
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
എസ്.സി.ഇ.ആര്.ടി യിലെ 2018-2019 പോപ്പുലേഷന്‍ എഡ്യൂക്കേഷന്‍ പ്രോജക്ടിലേക്ക് ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ www.scert.kerala.gov.in ല്‍ ലഭിക്കും. -
എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അവസരം
എക്സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് പവര്‍ സിസ്റ്റം ഓപ്പറേഷന് കോര്പ്പറേഷന് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഒരു വര്‍ഷത്തെ പരിശീലനംവിജയകരമായി പൂര്‍ത്തിയാക്കുന്നവരെ ... -
ഡെപ്യൂട്ടേഷന്/കരാര്‍ അടിസ്ഥാനത്തില്‍
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.kshb.kerala.gov.in -
ഗസ്റ്റ് ലക്ചറര്‍ നിയമനം
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി ... -
ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്
തിരുഃ ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ ഫൗണ്ടേഷന് ഓഫ് എജ്യൂക്കേഷന്‍ വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ര് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തിരുഃ ചാക്ക ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 24ന് രാവിലെ 10ന് ... -
പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയില്‍ നിയമനം
സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്, കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ... -
ഫെസിലിറ്റേറ്റര്‍: അഭിമുഖം ഒക്ടോബര്‍ ഒന്നിന്
കൊല്ലം : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതി – ജി.എ.പി യില്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ... -
അഭിമുഖം ഒക്ടോബര്‍ മൂന്നിന്
കൊല്ലം : മനയില്‍കുളങ്ങര ഗവണ്‍മെൻറ് വനിത ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആൻറ്പ്രോഗ്രാമിംഗ് അസിസ്റ്റൻറ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ മൂന്നിന് നടക്കും. അതത് ... -
സഹകരണ സംഘങ്ങളില്‍ ക്ലാര്‍ക്ക് / സെക്രട്ടറി : 379 ഒഴിവുകള്‍.
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ 372 ഒഴിവുകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക് 317, സെക്രട്ടറി 18, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ 12, ...