• 8
    Jan

    ഐ & പി.ആർ.ഡിയിൽ കണ്ടൻറ് ഡെവലപ്പർ

    തിരുവനന്തപുരം : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിലേക്ക് കരാർ /ദിവസവേതനാടിസ്ഥാനത്തിൽ ഒരു കണ്ടൻറ് ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായവർ മാത്രം അപേക്ഷിച്ചാൽ മതി. ...
  • 8
    Jan

    ജൂനിയർ റസിഡന്റ് കൂടിക്കാഴ്ച 16ന്

    കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ നിലവിലുള്ള ജൂനിയർ റസിഡന്റുമാരുടെ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 16ന് 11 മണിക്ക് നടക്കും. എം.ബി.ബി.എസ് ബിരുദമാണ് ...
  • 8
    Jan

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പത്തനംതിട്ട: റാന്നി ഗവണ്‍മെന്റ് ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ അല്ലെങ്കില്‍ ബിബിഎയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ ...
  • 7
    Jan

    ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍

    കോട്ടയം : പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് ജനുവരി 11 രാവിലെ 10 മണിക്ക് ...
  • 7
    Jan

    ആയുര്‍വേദ നഴ്സ്

    ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ ...
  • 7
    Jan

    മെഡിക്കല്‍ഓഫീസര്‍ നിയമനം

    മലപ്പുറം : ജില്ലയില്‍ നടപ്പാക്കുന്ന ‘മാനസികം’ പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. അംഗീകൃതസര്‍വകലാശാലയില്‍ നിന്നും ബിഎഎംഎസ് ബിരുദവും മാനസികാരോഗ്യത്തില്‍എംഡിയുംഉള്ളവര്‍ക്ക്കൂടികാഴ്ചയില്‍ പങ്കെടുക്കാം. കൂടികാഴ്ച ജനുവരി 10ന് രാവിലെ ...
  • 7
    Jan

    ബേസിക്കാര്‍ സര്‍വ്വീസിങ്‌ കോഴ്‌സിന് അപേക്ഷിക്കാം

    കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണകൗശല്‍വികാസ്‌യോജനയുടെ ഭാഗമായി നടപ്പാക്കുന്ന ആറുമാസം കാലാവധിയുള്ളബേസിക്കാര്‍സര്‍വ്വീസിംഗകോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: ഐടിഐ, പോളി ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍. ഗ്രാമ പഞ്ചായത്ത്അതിര്‍ത്തികളില്‍താമസിക്കുന്ന പ്രതിവര്‍ഷം 50,000 ...
  • 7
    Jan

    ആയുര്‍വേദ നഴ്സ് : താല്‍ക്കാലിക നിയമനം

    ഭാരതീയ ചികിത്സാ വകുപ്പ് 2018-19 പ്ലാന്‍ ഫണ്ട് മുഖേന നടപ്പിലാക്കുന്ന സ്നേഹധാര പദ്ധതിക്കായി ആയുര്‍വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഗവ അംഗീകൃത ആയുര്‍വേദ ...
  • 6
    Jan

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കണ്ണൂർ: മാടായി ഗവ ഐ ടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. എം ബി എ, ബി ബി എ, സോഷ്യോളജി, സോഷ്യല്‍ ...
  • 6
    Jan

    റേഡിയോഗ്രാഫർ ഇന്റർവ്യൂ 10ന്

    കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സി.ടി സ്‌കാൻ യൂണിറ്റിലേക്ക് റേഡിയോഗ്രാഫർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടിന് റേഡിയോളജി വിഭാഗം മേധാവിയുടെ ചേംബറിൽ നടക്കും. മെഡിക്കൽ ...