ആയുർവേദ കോളേജിൽ സാനിട്ടേഷൻ വർക്കർ

Share:

തിരുവനന്തപുരം സർക്കാർ ആയുർവേദം കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഒഴിവുളള സാനിട്ടേഷൻ വർക്കർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 14ന് രാവിലെ 11ന് ആയുവേദ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത ഏഴാം ക്ലാസ് വിജയം,

പ്രായപരിധി – 50 വയസ്സ്,

ആശുപത്രികളിൽ പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് 10.30ന് ഓഫീസിൽ ഹാജരാകണം.

Share: