-
സീനിയർ കൺസൾട്ടൻറ് താത്ക്കാലിക നിയമനം
തൃശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ-കം-ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്ടൈയ്നബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ ... -
പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്
കാസർഗോഡ്: വോര്‍ക്കാടി പഞ്ചായത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ... -
അഭിമുഖം: നവംബർ 8
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ എട്ടിന് രാവിലെ 10 ന് കോളേജിൽ നടത്തും. നിശ്ചിത ... -
അധ്യാപക ഒഴിവിലേക്ക് അഭിമുഖം
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവണ്‍മെൻറ് വൊക്കേഷണല്‍ & ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഒഴിവുള്ള ഒരു ഇംഗ്ലീഷ് (ജൂനിയര്‍ ) അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം നവംബര്‍ ... -
അധ്യാപക ഒഴിവ്
ഗസ്റ്റ് ലക്ചറര്‍ ഒഴിവ് തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെൻറെ റില്‍ ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. എംബിബിഎസ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ എട്ടിന് രാവിലെ 10 മണിക്ക് ... -
പ്രമുഖ സ്ഥാപനങ്ങളില്‍ ഒഴിവ്
കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ... -
റേഡിയോ ഗ്രാഫർ ഒഴിവ്
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നതിന് നവംബർ പത്തിന് അഭിമുഖം നടത്തും. യോഗ്യരായവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസലും പകർപ്പും ... -
അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവ്
പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ വിവിധ വകുപ്പുകളില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സി.ഇ, ഇ.ഇ.ഇ, ഇ.സി.ഇ, മാത്തമാറ്റിക്സ്, എം.ടെക് (റോബോട്ടിക്സ്) വിഭാഗത്തിലെ ഒഴിവിലേക്ക് ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച എട്ടിന്
കോഴിക്കോട് : ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ... -
കെയര്‍ടേക്കര്‍ നിയമനം
കോഴിക്കോട് : കൊയിലാണ്ടി, ബേപ്പൂര്‍ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ 710 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ...







