-
ആർ.സി.സിയിൽ കൺസൾട്ടൻറ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻററിൽ മെഡിക്കൽ ഗ്യാസ്ട്രോഎൻററോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, പൾമണോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലേക്ക് ഓൺകോൾ അടിസ്ഥാനത്തിൽ കൺസൾട്ടൻറ്ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ ... -
ഇ ഇ ജി ടെക്നിഷ്യൻ ഒഴിവ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് ... -
എഡ്യൂക്കേഷണൽ ടെക്നോളജി – ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം: തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ എഡ്യുക്കേഷണൽ ടെക്നോളജി വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടാവണം. എം.എഡ് 55 ... -
വിമുക്തഭടന്മാർക്ക് നിയമനം
എറണാകുളം: ഭാരത് പെട്രോളിയം കോർപ്പ റേഷൻറെ എറണാകുളം ജില്ലയിലെ ഗോശ്രീ പാലത്തിനടുത്തും നെടുമ്പാശ്ശേരിയിലുമുള്ള കമ്പനി ( COCO-Company Owned Company Operated) ഉടമസ്ഥതയിലുള്ള ഔട്ട്ലറ്റുകളിൽ സേവന ദാതാക്കളെ ... -
അസിസ്റ്റൻറ് എൻജിനിയർ ; വാക്ക് ഇൻ ഇൻറ്ർവ്യൂ 6ന്
തിരുവനന്തപുരം : റീജിയണൽ ക്യാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റൻറ് എൻജിനിയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ജൂൺ 6 ന് വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in -
പ്രോഗ്രാം മാനേജര്‍: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : പ്രധാനമന്ത്രി മത്സ്യ സംമ്പദ് യോജന പദ്ധതി(പി.എം.എം.എസ്.വൈ)യുടെ തിരുവനന്തപുരം ജില്ലാതല മോണിറ്ററിംഗിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. പ്രതിമാസവേതനം: 40,000 ... -
കൗണ്‍സിലര്‍: പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം : നെടുമങ്ങാട് കുടുംബ കോടതിയിലേക്ക് താത്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിദിന വേതനം; 750 ... -
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ജൂൺ നാലിന് ... -
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ... -
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ അറബിക്, സംസ്‌കൃതം വിഭാഗങ്ങളിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ...








