-
അതിഥി അദ്ധ്യാപക ഒഴിവ്
തൃശൂർ : കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവൺമെൻറ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ... -
ജെപിഎച്ച്എൻ തസ്തികയിൽ ഒഴിവ്
കോഴിക്കോട് : സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ:ആശാഭവൻ (സ്ത്രീ), മായനാട് സ്ഥാപനത്തിൽ ജെപിഎച്ച്എൻ തസ്തികയിൽ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഇൻറർവ്യൂ നടത്തുന്നു. നവംബർ 29 ന് ... -
ഫിഷറി ഗാർഡ് നിയമനം
കണ്ണൂർ: അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ... -
സെക്യൂരിറ്റി ഒഴിവ്
ആലപ്പുഴ: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 50 വയസില്‍ താഴെ പ്രായമുള്ളതും പത്താം ക്ലാസ് യോഗ്യതയുമുള്ളവര്‍ക്ക് നവംബർ 29-ന് രാവിലെ 11.30 ... -
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രന്‍റിസ്
കൊച്ചി; ഗ്രാജ്വേറ്റ് ടെക്നീഷ്യൻ അപ്രന്‍റിസുമാരുടെ 140 ഒഴിവുകളിലേക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ് അപ്രന്‍റിസ്- 70, ടെക്നീഷ്യൻ അപ്രന്‍റിസ്- 70. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യതാ ... -
സെെക്കോളജിസ്റ്റ്/ സെെക്ക്യാട്രിസ്റ്റ് പാനൽ
കോഴിക്കോട് : വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ, ജില്ലാ റിസോഴ്സ് സെൻറർ എന്നിവിടങ്ങളിലേക്ക് സെെക്കോളജിസ്റ്റ്/ സെെക്ക്യാട്രിസ്റ്റ് പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. സെെക്ക്യാട്രിസ്റ്റ് -എം.ബി.ബി.എസ്, ... -
അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ: കരാർ നിയമനം
തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫീസിൻറെ നേതൃത്വത്തിൽ ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ... -
ഗസ്റ്റ് ലക്ചറർ: പാനലിലേക്ക് അപേക്ഷിക്കാം
കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബിടെക്/ബി ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ... -
അക്കൗണ്ടൻറ് ഒഴിവ്
തൃശൂർ; കുടുംബശ്രീ ജില്ലാമിഷന് കീഴിൽ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടൻറ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. കുടുംബശ്രീ അംഗമോ ... -
സ്റ്റാഫ് നഴ്‌സ് : താത്ക്കാലിക നിയമനം
തൃശൂർ; തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് ...







