• 25
    Nov

    സി.ഡി.എസ്. അക്കൗണ്ടൻറ് ഒഴിവ്

    കോട്ടയം: വെച്ചൂർ, ഈരാറ്റുപേട്ട, പായിപ്പാട്, വെളളാവൂർ, ഉദയനാപുരം, മേലുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസുകളിൽ ഒഴിവുള്ള സി.ഡി.എസ്. അക്കൗണ്ടൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ നിയമനമാണ്. ...
  • 25
    Nov

    സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

    ആലപ്പുഴ: സമഗ്രശിക്ഷ കേരളയുടെ കീഴില്‍ വരുന്ന ബി.ആര്‍.സി.കളില്‍ സ്പീച്ച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി./ ബി.എ.എസ്.എല്‍.പി. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ ...
  • 25
    Nov

    ഡോക്ടര്‍ നിയമനം

    വയനാട് : പനമരം ബ്ലോക്ക് പഞ്ചായത്തിൻറെ വാര്‍ഷിക പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 28 ന് ഉച്ചക്ക് 2.30 ന് പനമരം ബ്ലോക്ക പഞ്ചായത്ത് ...
  • 24
    Nov

    അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ

    തിരുവനന്തപുരം:   നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ...
  • 24
    Nov

    ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്

    എറണാകുളം : ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ ...
  • 24
    Nov

    കായികാധ്യാപക ഒഴിവ്

    ആലപ്പുഴ: ജില്ല പഞ്ചായത്തിൻറെ നിയന്ത്രണത്തിലുള്ള 15 സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിക്കുന്നു. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബി.പി.എഡ്./എം.പി.എഡ.്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ...
  • 24
    Nov

    മെഡിക്കല്‍ ഓഫീസര്‍ നിയമനം

    ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11-ന് നടക്കുന്ന ...
  • 24
    Nov

    ഡോക്യൂമെൻറ് ട്രാൻസ്‌ലേറ്റർ

    തൃപ്പുണിത്തുറ: സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെൻറ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. ...
  • 23
    Nov

    അധ്യാപക നിയമനം

    ആലപ്പുഴ: ഗവണ്‍മെൻറ്മുഹമ്മദന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് ...
  • 23
    Nov

    ജൂനിയർ റസിഡൻറ് നിയമനം

    തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡൻറ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇൻറ്ർവ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ ...