-
മൃഗപരിപാലകന്‍ ഒഴിവുകള്‍
എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായി നിലവില്‍ വന്ന മൃഗപരിപാലകന്‍ തസ്തികയില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തില്‍പെട്ട 7 ഒഴിവുകള്‍ നിലവിലുണ്ട് . ... -
ഫുള്‍ ടൈം മിനിയല്‍ ഒഴിവ്
തിരുഃ കരിക്കകം ഗവ. ഹൈസ്‌കൂളില്‍ ഫുള്‍ ടൈം മിനിയല്‍ (എഫ്.ടി.എം) തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ആറിന് രാവിലെ ... -
ക്യാമ്പ് അസിസ്റ്റൻറ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനീയറിംഗ് കോളജിൽ നടത്തുന്ന സാങ്കേതിക സർവകലാശാലയുടെ പരീക്ഷ – മൂല്യ നിർണയ ക്യാമ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ക്യാമ്പ് അസിസ്റ്റൻറനെ നിയമിക്കുന്നു. ... -
വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ
തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ പോലീസ് ... -
ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ സബ് കലക്ടറുടെ കീഴില്‍ ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ ... -
അധ്യാപക ഒഴിവ്
തൃശൂർ : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂരിൽ എച്ച് എസ് എ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ് എന്നീ തസ്തികളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബി എഡ് ... -
അധ്യാപക ഒഴിവുകൾ
തൃശൂർ : ഗവ.ടെക്നിക്കൽ ഹൈസ്കൂൾ കോക്കൂരിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഓട്ടോമൊബൈൽ, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ ഇലക്ട്രോണിക്സ്, ഡ്രാഫ്റ്സ് മാൻ ഗ്രേഡ് ... -
ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ... -
എസ്.ടി പ്രൊമോട്ടര്‍
ഇടുക്കി : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെൻറ് ഓഫീസിൻറെ പരിധിയില്‍ നിലവിലുള്ള പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ ... -
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍ ), കെമിസ്ട്രി (സീനിയര്‍ ), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (ജൂനിയര്‍) ...









