• 24
    Mar

    ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

    തൃശൂർ : എറിയാട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരൊഴിവ്. സിവില്‍ എഞ്ചിനിയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോട് കൂടിയ ഡിഗ്രിയും 2 ...
  • 22
    Mar

    റിസപ്ഷനിസ്റ്റ് പരിശീലന പരിപാടി

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറർ റിസപ്ഷനിസ്റ്റ് അപ്രൻറീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 11ന് വൈകിട്ട് നാല് മണിവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും ...
  • 22
    Mar

    ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം

    തിരുവനന്തപുരം : കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും മാർച്ച് ...
  • 22
    Mar

    വാക്ക്-ഇൻ-ഇൻറർവ്യൂ- 31ന്

    തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറ് (കിക്മ) (എം.ബി.എ. കോളേജ്) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആൻറ് ...
  • 22
    Mar

    മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍

    ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എന്‍.ബി ബിരുദം. ...
  • 22
    Mar

    വനിത ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    എറണാകുളം: കളമശേരി ഗവ വനിത ഐടിഐ യില്‍ ആരംഭിക്കുന്ന സെല്‍ഫ് എംപ്ലോയ്ഡ് ടെയ്‌ലര്‍, ഡൊമസ്റ്റിക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ...
  • 22
    Mar

    ലാബ് ടെക്‌നീഷ്യന്‍ നിയമനം

    ആലപ്പുഴ: ജില്ലാ ടി.ബി കേന്ദ്രത്തില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. പി.എസ്.സി അംഗീകൃത ലാബ് ടെകനീഷ്യന്‍ കോഴ്സാണ് യോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ...
  • 17
    Mar

    താൽക്കാലിക ഗവേഷണ പ്രോജക്ടിൽ നിയമനം

    തലശ്ശേരി : ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിൽ, ഡിപ്പാർട്ടമെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ ...
  • 17
    Mar

    സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ് : 1,506 ഒഴിവുകൾ

    തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- നാ​​​​ഷ​​​​ണ​​​​ല്‍ ഹെ​​​​ല്‍ത്ത് മി​​​​ഷ​​​​നി​​​​ല്‍ മി​​​​ഡ് ലെ​​​​വ​​​​ല്‍ സ​​​​ര്‍വീ​​​​സ് പ്രൊ​​​​വൈ​​​​ഡേ​​​​ഴ്‌​​​​സ് (സ്റ്റാ​​​​ഫ് ന​​​​ഴ്‌​​​​സ്) ത​​​​സ്തി​​​​ക​​​​യി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 1,506 ഒഴിവുകളാണുള്ളത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം- 123, കൊ​​​​ല്ലം- ...
  • 16
    Mar

    അപേക്ഷ ക്ഷണിച്ചു

    കണ്ണൂർ : ഗവൺമെൻറ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടൻറ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) ...