-
കേരഫെഡിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ
തിരുഃ കേരഫെഡിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻറ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെൻറ്, അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിംഗ്/സെയിൽസ്) തസ്തികകളിൽ ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർധ ... -
അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനം
കൊല്ലം : പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതനപദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സിയര്‍ നിയമനത്തിനുള്ള ജില്ലയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജനുവരി 30 ന് രാവിലെ 10 ... -
മാത്‌സ് ടീച്ചർ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്‌സ് (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ... -
ഫാര്‍മസിസ്റ്റ് നിയമനം; അഭിമുഖം 25 ന്
തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ എച്ച്.എം.സി ദിവസവേതനത്തിന് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ജനുവരി 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സൂപ്രണ്ടിൻ റെ ചേമ്പറില്‍ നടത്തുന്ന അഭിമുഖത്തിൻ ... -
അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം
തൃശ്ശൂര്‍: പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ... -
റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ്
തൃശ്ശൂര്‍: ശുചിത്വ മിഷന്‍ സ്‌കീമുകള്‍ കാര്യക്ഷമമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നടപ്പാക്കുന്നതിന് വെള്ളാങ്കല്ലൂര്‍, മാള, ചാവക്കാട്, ചാലക്കുടി, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് തൃശ്ശൂര്‍ ജില്ലാ ശുചിത്വമിഷന്‍ ... -
അസിസ്റ്റൻറ് മാനേജര്‍ നിയമനം
എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അസിസ്റ്റൻറ് മാനേജര്‍ (ബൈൻ റിംഗ് ) ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്നും നിയമനം ... -
ഇംഗ്ലീഷ് , സിവില്‍ എഞ്ചിനിയറിങ് അസിസ്റ്റൻറ് പ്രൊഫസർ
കൊല്ലം : കരുനാഗപ്പള്ളി എഞ്ചിനിയറിങ് കോളജില്‍ ഇംഗ്ലീഷ് , സിവില്‍ എഞ്ചിനിയറിങ് വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ താത്കാലിക ഒഴിവിലേക്ക് വോക് ഇൻ ഇൻറർവ്യൂ .നടത്തുന്നു. അസിസ്റ്റൻറ് പ്രൊഫസർ ... -
പ്രൊഫസർ നിയമനം
തിരുവനന്തപുരം: കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലേക്കും, സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കും ഓരോ ഒഴിവുകളിലേക്ക് റീ ... -
ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ നിയമനം
വയനാട്: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ്, വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍ നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ്: യോഗ്യത: ബി.പി.റ്റി, എം.പി.റ്റി. വനിതാ ഫിറ്റ്‌നെസ്സ് ട്രെയിനര്‍: യോഗ്യത: അസാപ് ...








