പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക്: 1025 ഒഴിവുകൾ

Share:

സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ ത​സ്തി​ക​ക​ളി​ലേ​ക്ക് പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
1025 ഒഴിവുകളാ​ണു​ള്ള​ത്.
ബാ​ങ്ക് ക്രെ​ഡി​റ്റ് ഓ​ഫീ​സ​ർ (1,000), മാ​നേ​ജ​ർ-​ഫോ​റ​ക്സ്(15), മാ​നേ​ജ​ർ-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി (05), സീ​നി​യ​ർ മാ​നേ​ജ​ർ-​സൈ​ബ​ർ സെ​ക്യൂ​രി​റ്റി (05) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ.

ഓ​ണ്‍​ലൈ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. മാ​ർ​ച്ച്-​ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ലാ​കും പ​രീ​ക്ഷ.
അ​പേ​ക്ഷാ​ഫീ​സ്: 1180 (ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ). അ​ർ​ഹ​ർ​ക്ക് ഇ​ള​വ് ലഭിക്കും.

ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കുന്നതിനുള്ള അവസാന തിയതി : ഫെ​ബ്രു​വ​രി 25

വിശദ വിവരങ്ങൾക്ക് : www.pnbindia.in

Share: