റി​​സ​​ർ​​വ് ബാ​​ങ്കി​​ൽ ഓ​​ഫീ​​സ​​ർ ഒഴിവ്

Share:

റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ ഗ്രൂ​​പ്പ് ബി ​​ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ൽ വി​​വി​​ധ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഓ​​ഫീ​​സ​​ർ ഗ്രേ​​ഡ് ബി (​​ഡി​​ആ​​ർ) ജ​​ന​​റ​​ൽ- 127 ഒ​​ഴി​​വ്.
ഓ​​ഫീ​​സ​​ർ ഗ്രേ​​ഡ് ബി (​​ഡി​​ആ​​ർ) ഇ​​ക്ക​​ണോ​​മി​​ക്സ് ആ​​ൻ​​ഡ് പോ​​ളി​​സി റി​​സേ​​ർ​​ച്ച് ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്: 17
ഓ​​ഫീ​​സ​​ർ ഗ്രേ​​ഡ് ബി (​​ഡി​​ആ​​ർ) സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്: 22

ശ​​ന്പ​​ളം: 35,150 – 62,400 രൂ​​പ.
പ്രാ​​യം: 21- 30 വ​​യ​​സ്.

അ​​പേ​​ക്ഷാ ഫീ​​സ്: 850 രൂ​​പ. (എ​​സ്‌​​സി, എ​​സ്ടി, വി​​ക​​ലാം​​ഗ​​ർ 100 രൂ​​പ).
എ​​ഴു​​ത്തു​​പ​​രീ​​ക്ഷ​​യു​​ടെ​​യും അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
ആ​​ദ്യ​​ഘ​​ട്ട പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് 16 നും ​​ര​​ണ്ടാം​​ഘ​​ട്ട സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​നും ന​​ട​​ത്തും.
അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: www.rbi.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം.
അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 23.
കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.rbi.org എ​​ന്ന വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.

Share: