അസി. ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍

Share:

ഇടുക്കി : ആരോഗ്യകേരളം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ അസിസ്റ്റൻറ്- ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്കായി വാക്ക്-ഇന്‍- ഇൻറ്ര്‍വ്യൂ നടത്തു ന്നു.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 2025 നവംബര്‍ 3 ന് രാവിലെ 10.00 മണിക്ക് യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഫോണ്‍ 04862-232221

Share: