• 14
    Dec

    ടെക്‌നിക്കൽ ഓഫീസർ നിയമനം

    തിരുഃ കേരള സർക്കാരിനു കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ...
  • 14
    Dec

    കമ്പ്യൂട്ടർ പ്രോഗ്രാമർ, അസി. ടെക്നോളജി മാനേജർ

    എറണാകുളം ആത്മ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും ഞാറക്കൽ കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് അസി. ടെക്നോളജി മാനേജരുടെയും തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഓരോ ഒഴിവുകൾ ...
  • 14
    Dec

    ഇ.സി.ജി ടെക്‌നീഷ്യന്‍ നിയമനം

    പാലക്കാട് : ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക/കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത: വി.എച്ച്.എസ്.ഇ ഇന്‍ ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നീഷ്യന്‍ കോഴ്‌സ്/ ഡിപ്ലോമ ...
  • 14
    Dec

    ടെക്നിക്കൽ സ്റ്റാഫ്; അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിൻറെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷ, ...
  • 12
    Dec

    മെക്കാനിക് : അപേക്ഷ ക്ഷണിച്ചു

    ആലപ്പുഴ: മത്സ്യഫെഡ് ഒ.ബി.എം. സര്‍വ്വീസ് സെൻററുകളില്‍ വിവിധ ട്രേഡുകളില്‍ നിര്‍ദിഷ്ട യോഗ്യതയും തൊഴില്‍ പരിചയവും ഉള്ള മെക്കാനിക്കുകളെ നിയമിക്കുന്നു. യോഗ്യത:- 1. ഐ.ടി.ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷിനിസ്റ്റ് ...
  • 12
    Dec

    കേരള വനംവകുപ്പില്‍ ഡ്രൈവർ: ഒ.ബി.സിക്കാര്‍ക്ക് അവസരം

    തിരുവനന്തപുരം: കേരള സര്‍ക്കാരിൻറെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെൻറ് ഡ്രൈവര്‍ ജോലിക്കായി അപേക്ഷ ക്ഷണിച്ചു . പത്താം ക്ലാസും ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ക്ക് കേരള പി.എസ്.സി വഴി അപേക്ഷ നല്‍കാം. ഒ.ബി.സി വിഭാഗത്തിൽ ...
  • 11
    Dec

    പി എസ് സി ക്ലർക്ക് പരീക്ഷ: ജനുവരി മൂന്ന് വരെ അപേക്ഷിക്കാം

    എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് എ​​​ന്ന ത​​​സ്തി​​​ക ക്ല​​​ർ​​​ക്ക് എ​​​ന്ന പേ​​​രി​​​ൽ പ​​​രി​​​ഷ്ക​​​രി​​​ച്ച് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക് ത​​​സ്തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ 26 ത​​​സ്തി​​​ക​​​കളിൽ  പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഒ​​​ൻപ തു ...
  • 11
    Dec

    ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

    കൊല്ലം ; ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ അരിത്തമാറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ ( എ സി ഡി) എംപ്ലോബിലിറ്റി സ്‌കില്‍ നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ...
  • 11
    Dec

    താത്ക്കാലിക ഒഴിവ്

    കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്, ...
  • 11
    Dec

    ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ

    തിരുവനന്തപുരത്തെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II തസ്തികയിൽ ഇ/റ്റി/ബി വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ...