-
അഗ്രി –ഫുഡ് ഇൻസ്റ്റി റ്റ്യൂട്ടില്‍ 12 ഒഴിവുകൾ
നാഷണൽ അ ഗ്രി-ഫുഡ് ബയോ ടെക്നോളജി ഇന്സ്റ്റി റ്റ്യൂട്ടി (എന്‍.എ.ബി.ഐ) ല്‍ 10 തസ്തികകളിലായി 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍:NABI/01/2017/Rectt. 1. അസോസിയേറ്റ് ... -
പവര്‍ ഗ്രിഡ് കോർപൊറേഷൻ 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാരിനു കീഴിലുള്ള പവര്‍ ഗ്രിഡ് കോർപൊറേഷൻ 7 വിഭാഗങ്ങളിലായി 13 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: (CC/02/2017) സീനിയര്‍ എൻജിനീയര്‍: (SAP-ABAP) ഒഴിവ് ... -
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ: 17 ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് ഓണലൈന്‍ അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍:0 8/2017 ഫോർമാൻ : (കെമിക്കല്‍) : ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ... -
ദേന ബാങ്കില്‍ 300 പ്രോബേഷണറി ഓഫീസര്‍
ദേന ബാങ്കും നോയിഡ ആസ്ഥാനമായുള്ള അമിറ്റി സർവ കലാശാലയും ചേർന്ന് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിംഗ് ആൻഡ് ഫിനാൻസ് കോഴ്സിനു അപേക്ഷ ... -
ബാങ്ക് ഓഫ് ഇന്ത്യയില്‍ , 670 ഓഫീസര്‍, മാനേജര്‍ ഒഴിവുകൾ
പ്രമുഖ പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ (ക്രെഡിറ്റ്), മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. രണ്ടു തസ്തികകളില്‍ ആകെ 670 ഒഴിവുകള്‍ ആണുള്ളത്. ഓൺലൈൻ ... -
നാഷണല്‍ സീഡ്സ് കോർപ്പറേഷനില്‍ ട്രെയിനി
കേന്ദ്ര സർക്കാർ ര് സ്ഥാപനമായ നാഷണല്‍ സീഡ്സ് കോർപ്പ റേഷനില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനിയായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍, കോർപ്പറേറ്റ് ഓഫീസിലും, റീജണല്‍ ഓഫീസിലും. ഒഴിവുകളുടെ ... -
ബി. എസ്. എഫ്. എൻജിനീയറിങ്ങ്: 31 ഒഴിവുകൾ
ബോർഡെർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ്ങ് തസ്തികയിലേക്ക് ജൂനിയര്‍ എൻജിനീയര്‍ , സബ് ഇൻസ്പെക്ടർ ഒഴിവുക ളില്‍ അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എൻജിനീയര്‍: ഒഴിവുകളുടെ എണ്ണം:- 21 (ജനറല്‍ ... -
സെക്യൂരിറ്റി മാനേജര്‍
സെക്യൂരിറ്റി മാനേജര്‍ തസ്തികയിൽ നിയമിക്കുന്നതിന് ന്യൂഡൽഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്, മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡില്‍ മാനേജ്‌മെന്റ്ല ഗ്രേഡ് ... -
നാഷനൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ- 205 ഒഴിവുകൾ
നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിക്കുവാൻ അപേക്ഷ ക്ഷണിച്ചു. 205 ഒഴിവുകളാണുള്ളത്. ജനറൽ (113), എസ്.സി (31), എസ്.ടി (16), ഒ.ബി.സി (45), ഭിന്നശേഷിക്കാർ ... -
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്രൻറിസ്
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ അപ്രൻറിസ് ആയി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 770 ഒഴിവുകളാണുള്ളത്. എട്ടാം ക്‌ളാസ് മുതൽ 12 വരെയുള്ളവർക്ക് അപേക്ഷിക്കാം. ഫിറ്റർ (236), വെൽഡർ (191), ...