നാഷണല്‍ സീഡ്സ് കോർപ്പറേഷനില്‍ ട്രെയിനി

Share:

കേന്ദ്ര സർക്കാർ ര് സ്ഥാപനമായ നാഷണല്‍ സീഡ്സ് കോർപ്പ റേഷനില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനിയായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍, കോർപ്പറേറ്റ് ഓഫീസിലും, റീജണല്‍ ഓഫീസിലും.
ഒഴിവുകളുടെ എണ്ണം: 88

1. അസിസ്റ്റണ്ട് (ലീഗല്‍)

ഒഴിവുകള്‍: 3

യോഗ്യത: നിയമ ബിരുദം
ഒരു വർഷം പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം
പ്രായം: 30 വയസ്

2. മാനേജ്മെൻറ് ട്രെയിനി (മെറ്റീരിയൽസ് )

ഒഴിവുകള്‍: 2

യോഗ്യത: ബി. എസ്. സി (അഗ്രിക്കൾച്ചർ ) / മെറ്റീരിയല്‍ മാനേജ്മെൻറ് എം. ബി. എ

പ്രായം: 27 വയസ്

3. മാനേജ്മെൻറ് ട്രെയിനി (ലീഗല്‍)

ഒഴിവുകള്‍: 1
യോഗ്യത: നിയമ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം

4. മാനെജ്മെന്റ്ന ട്രെയിനി (അസിസ്റ്റന്റ്‍ കമ്പനി സെക്രട്ടറി )

ഒഴിവുകള്‍: 1

യോഗ്യത: ബിരുദം, ഇന്സ്റ്റി റ്റ്യൂഷന്‍ ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ് മെമ്പര്ഷിംപ്പ്. നിയമത്തില്‍ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം

5. മാനേജ്മെൻറ് ട്രെയിനി (പ്രൊഡക്ഷന്‍)

ഒഴിവുകള്‍: 30

യോഗ്യത: ബി. എസ്. സി (അഗ്രിക്കൾച്ചർ ര്), എം. ബി. എ (അഗ്രി ബിസിനസ് മാനേജ്മെൻറ് 🙂
or
അഗ്രോണമി , സീഡ് ടെക്നോളജി, പ്ലാൻറ് ബ്രീഡിങ്ങ് ആന്ഡ് ജനറ്റിക്സ്, അഗ്രിക്കൾച്ചർ ഏന്ഡ.മോളജി , പ്ലാന്റ് പാതോളജി എന്നിവയിലൊന്നില്‍ സ്പെഷ്യലൈസേഷനോടെ എം. എസ്. സി (അഗ്രിക്കൾച്ചർ )

പ്രായം: 27 വയസ്സ്

6. മാനേജ്മെൻറ് ട്രെയിനി (മാർക്കറ്റിംഗ് )

ഒഴിവുകള്‍: 9

ബി. എസ്. സി (അഗ്രിക്കൾച്ചർ ), മാര്ക്കറ്റിംഗിലോ, അഗ്രി ബിസ്സിനസ്സ് മാനേജ്മെൻറ് എന്നിവയില്‍ സ്പെഷ്യലൈസേഷനോടെ എം. ബി. എ

പ്രായം: 27 വയസ്സ്

7. മാനേജ്മെൻറ് ട്രെയിനി (അഗ്രി- എന്ജിനീയറിംഗ്)

ഒഴിവുകള്‍: 5

യോഗ്യത: അഗ്രിക്കൾച്ചർ എന്ജിനീയറിംഗില്‍ ബി. ഇ/ ബി. ടെക്. കംബ്യൂട്ടര്‍ പരിജ്ഞാനം.

വയസ്സ്: 27

8. മാനേജ്മെൻറ് ട്രെയിനി ( എച്ച്. ആര്‍)

ഒഴിവുകള്‍: 7

യോഗ്യത: പെഴ്സണല്‍ മാനെജ്മെന്റ്/ ഇന്ഡ)സ്ട്രിയല്‍ റിലേഷന്സ് , ലേബര്‍ വെൽ ഫ യര്‍, എച്ച്. ആര്‍. എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ, അല്ലെങ്കില്‍ എച്ച്. ആറില്‍ സ്പെഷ്യലൈസേഷനോടെ എം. ബി. എ

പ്രായം: 27 വയസ്സ്

9. മാനേജ്മെൻറ് ട്രെയിനി (എഫ്. & എ)

ഒഴിവുകള്‍: 6

യോഗ്യത: CA/CMA/(ICWA). OR ഫിനാൻസി ല്‍ സ്പെഷ്യലൈസേഷനോടെ എം. ബി. എ

പ്രായം: 27 വയസ്
10. സീനിയര്‍ ട്രെയിനി (മാര്ക്കറ്റിംഗ്)

ഒഴിവുകള്‍: 40

യോഗ്യത: അഗ്രിക്കൾച്ചറല്‍ ബിസിനസ് മാനെജ്മെന്റി‍ല്‍ എം. ബി. എ, ബി. എസ്. സി (അഗ്രിക്കൾച്ചർ ). മാർക്കെ റ്റിംഗ് മാനേജ്മെൻറ് / സെയില്സ് മാനേജ്മെൻറ് എന്നിവയില്‍ ഒന്നില്‍ ഒരു വർഷ ഡിപ്ലോമ. എം. എസ്. ഓഫീസ് അറിയണം.

പ്രായം: 27 വയസ്സ്

11. ഡിപ്ലോമ ട്രെയിനി (അഗ്രിക്കൾ ച്ച റല്‍ എന്ജിനീയറിംഗ്)
ഒഴിവുകള്‍: 7
യോഗ്യത: അഗ്രിക്കൾച്ചറല്‍ എന്ജിനീയറിംഗ് മൂന്നുവര്ഷ ഡിപ്ലോമ. എം. എസ്.
ഓഫീസ് അറിഞ്ഞിരിക്കണം.

വയസ്സ്: 27
12. ഡിപ്ലോമ ട്രെയിനി: (സിവില്‍)

ഒഴിവുകള്‍: 5

യോഗ്യത: സിവില്‍ എന്ജിനീയറിംഗില്‍ 3 വർഷ ഡിപ്ലോമ. എം. എസ്. ഓഫീസ് അറിഞ്ഞിരിക്കണം.

പ്രായം: 27 വയസ്

13. ഡിപ്ലോമ ട്രെയിനി ( ഇലക്ട്രിക്കല്‍)

ഒഴിവുകള്‍: 2
യോഗ്യത: ഇലക്ട്രിക്കല്‍ എന്ജിനീയറിംഗില്‍ 3 വര്ഷ‍ ഡിപ്ലോമ. എം. എസ്. ഓഫീസ് അറിഞ്ഞിരിക്കണം.

പ്രായം: 27 വയസ്

14. ട്രെയിനി: (അഗ്രിക്കൾച്ചര്‍)

ഒഴിവുകള്‍: 26
ബി. എസ്. സി. (അഗ്രിക്കൾച്ചർ ര്) എം. എസ്. സി ഓഫീസ് അറിഞ്ഞിരിക്കണം.
പ്രായം: 27 വയസ്സ്

15. ട്രെയിനി: (ടെക്നീഷ്യന്‍)

ഒഴിവുകള്‍: 8

യോഗ്യത: ഫിറ്റര്‍ ട്രേഡില്‍ ഐ. ടി. ഐ സർട്ടി ഫിക്കറ്റ്. ഒരു വർഷ ത്തെ ട്രേഡ് അപ്രന്റിടസ്ഷിപ്പ് പൂര്ത്തിയാക്കിയിട്ടുണ്ടാവണം. എന്‍. സി. വി. ടി യുടെ എന്‍. എ. സി. സര്ട്ടി്ഫിക്കറ്റ്

പ്രായം: 27 വയസ്സ്

16. ട്രെയിനി: (എച്ച്. ആര്‍.) – II

യോഗ്യത: ബി.ബി. എ/ ബി. സി. എ./ ബി. എ (പേഴ്സണല്‍ മാനേജ്മെൻറ് . അല്ലെങ്കില്‍ ബിരുദവും ഇന്ഡ സ്ട്രിയല്‍ റിലേഷന്സ്, പെഴ്സണല്‍ മാനെജ്മെന്റ്, ഹ്യൂമന്‍ റിസോഴ്സ് മാനെജ്മെന്റ് , ലേബര്‍ ലോ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയിലോന്നില്‍ ഡിപ്ലോമ, എം. എസ്. ഓഫീസില്‍ പരിജ്ഞാനം. ഇംഗ്ലീഷ്/ഹിന്ദിയില്‍ മിനിറ്റില്‍ 40/35 വാക്ക് ടൈപ്പിംഗ് വേഗം. ഹിന്ദി ടൈപ്പിംഗ് നിര്ബന്ധമാണ്. ട്രെയിനിംഗ് കാലയളവില്‍ ഹിന്ദി ടൈപ്പിംഗ് പരീക്ഷ വിജയിച്ചാലും മതി.

പ്രായം: 27 വയസ്സ്

17. ട്രെയിനി: (സ്റ്റോഴ്സ്)
ഒഴിവുകള്‍: 6

യോഗ്യത: മെക്കാനിക്കല്‍ അഗ്രിക്കൾച്ചറ ല്‍ എന്ജിനീയറിംഗ്, ഓട്ടോമോബൈല്‍ എന്ജിനീയറിംഗ്, ഡിപ്ലോമ in സ്റ്റോഴ്സ്, എന്നിവയിലോന്നില്‍ മൂന്നു വർഷ ഡിപ്ലോമ, എം. എസ്. ഓഫീസ് അറിഞ്ഞിരിക്കണം.

പ്രായം: 27 വയസ്സ്

18. ട്രെയിനി: അക്കൌണ്ട്സ്)

ഒഴിവുകള്‍: 15

യോഗ്യത: ബി. കോം. , എം. എസ്. ഓഫീസ് അറിഞ്ഞിരിക്കണം.

പ്രായം: 27 വയസ്സ്

19. ട്രെയിനി: (ലബോറട്ടറി)

ഒഴിവുകള്‍ : 2
യോഗ്യത: കെമിസ്ട്രി, ബോട്ടണി, എന്നീ വിഷയങ്ങലോടെ ബി. എസ്. സി

പ്രായം: 27
കൂടുതൽ വിവരങ്ങൾ ക്ക് : www.indiaseeds.com

അവസാന തീയതി: മെയ്‌ 6

Share: