-
സ്റ്റെനോഗ്രാഫർ : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഗ്രേഡ് ഡി എക്സാമിനേഷൻ-2017ന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കേന്ദ്ര സർവീസിലെ വിവിധ മന്ത്രാലയങ്ങളിലെ ഒഴിവുകളിൽ സ്റ്റെനോഗ്രാഫർമാരായി നിയമനം ലഭിക്കും. ... -
20 ബാങ്കുകളിൽ പ്രോബഷനറി ഓഫീസ൪: 3247 ഒഴിവുകൾ
രാജ്യത്തിലെ 20 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രോബേഷണറി ഓഫീസ൪/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള ഏഴാമത് പൊതു പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 3247 അപേക്ഷ സമര്‍പ്പിക്കണ്ട വിധം: ഓണ്ലൈ൯ വഴി ... -
Wanted : Director, Super Specialty Cancer Institute , Lucknow
Applications are invited from Indian citizens for the post of Director, Super Specialty Cancer Institute and Hospital Chakgajaria Lucknow as ... -
National Board of Examinations invites applications for Junior Assistants
The National Board of Examinations (NBE) is an organization, established to conduct the Post-graduate Examinations of high standards in the ... -
UPSC invited applications for the posts of JTO, Youth Officer etc
Union Public Service Commission, Dholpur House, Shahjahan Road, New Delhi-110069 invited Online Recruitment Applications (ORA) for direct recruitment by selection ... -
ദക്ഷിണ റയില്‍വേയിൽ 678 അപ്രന്റിസ്
ദക്ഷിണ റയില്‍വേയുടെ കീഴിലുള്ള പേരമ്പൂർ ക്യാരേജ് & വാഗണ്‍ വര്‍ക്സ്, ആരക്കോണം എഞ്ചിനീയറിങ്ങ് വര്‍ക്ക് ഷോപ്പ്, ചെന്നൈ ഡിവിഷന്, പേരമ്പൂര്‍ റെയില്‍വേ ഹോസ്പിറ്റല്‍, പേരമ്പൂര്‍ ഇലക്ട്രിക്കൽ വര്‍ക്ക്ഷോപ്പ് ... -
കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള കോസ്റ്റ് ഗാർഡിൽ അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അസിസ്റ്റന്റ് കമൻഡാന്റ് ആകാൻ അവസരം. അസിസ്റ്റന്റ് കമൻഡാന്റ് ജനറൽ ഡ്യൂട്ടി/ജനറൽഡ്യൂട്ടി (പൈലറ്റ്)/ഷോർട്ട് സർവീസ് പൈലറ്റ് (സിപിഎൽ) എന്നീ ... -
ബേസ് ഹോസ്പിറ്റലില്‍ പത്താം ക്ലാസ്സുകാര്‍ക്ക് അവസരം
92 ബേസ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിലിയന്‍ സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്റർ ഗ്രേഡ് II -1 (ജനറല്‍) യോഗ്യത: പത്താം ക്ലാസ് ... -
കസ്റ്റംസില്‍ ഗ്രൂപ്പ് സി. ഒഴിവുകൾ
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിന്റെ മറൈ൯ വിങ്ങിൽ ഗ്രൂപ്പ് സി തസ്തികകളിൽ നിയമനം നടത്തുന്നു. 20 ഒഴിവുകളാണുള്ളത്. സുഖാനി: 2 (ജനറല്‍) യോഗ്യത: എട്ടാം ക്ലാസ്: കപ്പലില്‍ ഏഴു ... -
സ്റ്റെനോ ഗ്രാഫർ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം.
സ്റ്റാഫ് സെലക്ഷ൯ കമ്മീഷ൯ നടത്തുന്ന സ്റ്റെനോ ഗ്രാഫർ പരീക്ഷ -2017 നു അപേക്ഷ ക്ഷണിച്ചു. പ്രായം: 18 – 27 വയസ്സ്. ഒഴിവുകള്‍: എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. വിശദവിവരങ്ങൾ ...