ബേസ് ഹോസ്പിറ്റലില്‍ പത്താം ക്ലാസ്സുകാര്‍ക്ക് അവസരം

Share:

92 ബേസ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സിവിലിയന്‍ സ്വിച്ച് ബോര്‍ഡ് ഓപ്പറേറ്റർ ഗ്രേഡ് II -1 (ജനറല്‍)
യോഗ്യത: പത്താം ക്ലാസ് PBX കൈകാര്യം ചെയ്യാന്‍ അറിയണം.
പ്രായം: 18- 25 വയസ്സ്.
ശമ്പളം: 21700 – 69100 രൂപ
ചൌക്കീദാര്‍-1 (ഒ. ബി.സി)
പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: പത്താം ക്ലാസ്. ഒരു വര്‍ഷം മുന്‍പരിചയം. പ്രായം: 18 – 28 വയസ്സ്. ശമ്പളം: 18000 -56900 രൂപ
വാഷര്‍മാന്‍: 3 (ഒ. ബി.സി-1, എസ്.സി-1, എസ്.ടി-1) പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: പത്താം ക്ലാസ്. ഒരു വര്‍ഷം മുന്‍പരിചയം. പ്രായം: 18 – 28 വയസ്സ്. ശമ്പളം: 18000 -56900 രൂപ
സഫായിവാല: 2 (എസ്.സി-1, ഒ. ബി.സി-1) പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: പത്താം ക്ലാസ്. ഒരു വര്‍ഷം മുന്‍പരിചയം. പ്രായം: 18 – 28 വയസ്സ്. എസ്.സി വിഭാഗക്കാര്‍ക്ക് 18 – 30 ശമ്പളം: 18000 -56900 രൂപ
വാര്‍ഡ്‌ സഹായിക -1 (ഒ. ബി.സി) വനിതകള്‍ക്ക് മാത്രം. യോഗ്യത: പത്താം ക്ലാസ്. 3 വര്‍ഷം മുന്‍പരിചയം അഭിലഷണീയം. പ്രായം: 18 – 28 വയസ്സ്. ശമ്പളം: 18000 -56900 രൂപ
സഫായിവാലി: 3 (എസ്.സി-1, ഒ. ബി.സി-1, എസ്.സി-1) പുരുഷന്മാര്‍ക്ക് മാത്രം. യോഗ്യത: പത്താം ക്ലാസ്. ഒരു വര്‍ഷം മുന്‍പരിചയം. പ്രായം: ജനറല്‍ 18 – 25 വയസ്സ്. എസ്.സി വിഭാഗക്കാര്‍ക്ക് 18 – 30. ഒ. ബി.സി-18 -28 ശമ്പളം: 18000 -56900 രൂപ

അപേക്ഷ അയക്കേണ്ട വിലാസം: Commandant, 92 Base Hospital, Pin 901218 C/o 56 APO
അപേക്ഷ സ്വീകരിക്കുന്ന തീയതി: ജൂലൈ 23

Share: