റിസോഴ്സ് പേഴ്സൺ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴിലുള്ള ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും താലൂക്ക് വ്യവസായ ഓഫീസുകളിലുമുള്ള എം.എസ്.എം.ഇ ഫെസിലിറ്റേഷൻ സെൻ റ റിൽ “റിസോഴ്സ് പേഴ്സൺ” തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

നിയമന കാലാവധി ഒരു വർഷം.

വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനും www.cmd.kerala.gov.in

Share: