റിസോഴ്‌സ്‌പേഴ്‌സണ്‍: ഒഴിവ്

Share:

തൃശൂര്‍:  ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനില്‍ റിസോഴ്‌സ്‌പേഴ്‌സണ്‍മാരെ ആവശ്യമുണ്ട്.

ബിഎസ് സി ഹോം സയന്‍സ്, ബി ഇ ഇന്‍ ഫുഡ് ടെക്‌നോളജി എന്നീ വിദ്യാഭ്യാസ യോഗ്യതയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും ബേക്കിങ്ങില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഹോസ്പിറ്റാലിറ്റി കോഴ്‌സ് (4 വര്‍ഷത്തെ പ്രവൃത്തി പരിചയം) ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04802812440,

ഇ മെയില്‍ വിലാസം – jsskdr@gmail.com

Share: