റിസോഴ്‌സ് പെഴ്‌സണ്‍ നിയമനം

Share:

കൊല്ലം : കുടുംബശ്രീ ജില്ലാമിഷന്‍ ആര്യങ്കാവ്-സി. ഡി. എസ്-പട്ടികവര്‍ഗ മേഖലയില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പെഴ്‌സണ്‍ (അനിമേറ്റര്‍) തസ്തികയിലെ ഒഴിവിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത :എസ്. എസ്. എല്‍. സി.
പ്രായപരിധി :18-45 വയസ്.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, പ്രായം എന്നീ രേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ 25 വൈകിട്ട് നാലിനകം ആര്യങ്കാവ് സി. ഡി. എസില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 0474-2794692.

Share: