-
നാഷണൽ ഹൈവേസ്: ഡെപ്യൂട്ടി മാനേജർ
നാഷണൽ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. 40 ഒഴിവുകളാണുള്ളത് . ടെക്നിക്കൽ വിഭാഗത്തിലാണ് അവസരം. യോഗ്യത- സിവിൽ എൻജിനിയറിംഗിൽ ബിരുദം. 2017 ... -
ബഹിരാകാശ വകുപ്പിൽ അസിസ്റ്റന്‍റ്, യു.ഡി.സി
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ അസിസ്റ്റന്‍റ്, അപ്പര്‍ ഡിവിഷ൯ ക്ലാര്‍ക്ക് തസ്തികകളില്‍ നിയമനം നടത്തുന്നതിനു ഐ.എസ്.ആര്‍.ഒ സെന്‍ട്രലൈസ്ഡ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കാണ് അവസരം. പരസ്യവിജ്ഞാപന ... -
ISRO invites application for Assistants & UDCs
INDIAN SPACE RESEARCH ORGANISATION [ISRO] ISRO CENTRALISED RECRUITMENT BOARD [ICRB] RECRUITMENT OF ASSISTANTS AND UPPER DIVISION CLERKS Indian Space Research ... -
COMPETITION COMMISSION OF INDIA needs DIRECTOR, JOINT DIRECTOR etc
The COMPETITION COMMISSION OF INDIA, established as a statutory body, is looking for bright and young Indian professionals with ability ... -
അറ്റോമിക് എനര്‍ജി സൊസൈറ്റിയിൽ 23 അധ്യാപകര്‍
അറ്റോമിക് എനര്‍ജി സൊസൈറ്റിക്ക് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍: 23 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ച൪ ഗ്രൂപ്പ് ബി – 4 ... -
എയര്‍ഇന്ത്യയിൽ 400 വനിതാ ക്യാബിന്‍ ക്രൂ
എയര്‍ ഇന്ത്യയുടെ നോര്‍ത്തേൺ റീജനിൽ വനിതകള്‍ക്ക് അവസരം. ഫീമെയില്‍ ക്യാബി൯ ക്രൂ തസ്തികയിൽ 400 ഒഴിവുകളുണ്ട്. എക്സ്പീരിയന്‍സ് ക്യാബി൯ ക്രൂ, ട്രെയിനി ക്യാബി൯ ക്രൂ എന്നിങ്ങനെ 2 ... -
റെയില്‍വേയിൽ 18 സ്കൌട്ട് & ഗൈഡ്സ്
നോര്‍ത്ത് വെസ്റ്റേൺ റെയില്‍വേയിലും നോര്‍ത്ത് സെന്‍ട്രൽ റെയില്‍വേയിലും സ്കൌട്ട് & ഗൈഡ്സ് യോഗ്യതയുള്ളവര്‍ക്ക് അവസരം. ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അപേക്ഷ ... -
സതീഷ് ധവാ൯ സ്പേസ് സെന്‍ററിൽ നഴ്സ്, ഹിന്ദി ട്രാന്‍സലേറ്റ൪
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാ൯ സ്പേസ് സെന്‍ററിൽ നഴ്സ്, ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റ൪ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഓണ്‍ലൈ൯ യോഗ്യത: എസ്.എസ്.എല്‍.സി/എസ്.എസ്.സിയും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകൾ അംഗീകരിച്ച മൂന്നു ... -
യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.
വിവിധ സ്ഥാപനങ്ങളിലായി 53 ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ടെക്നിക്കൽ ഓഫീസർ (17071301608) 1 എസ്.സി, ഷുഗര്‍ ടെക്നോളജി , നാഷണല്‍ ഷുഗർ ഇന്‍സ്റ്റിറ്റ്യൂട്ട് , ... -
എഫ്.സി.ഐ യില്‍ വാച്ച്മാൻ: 453 ഒഴിവുകൾ
ഫുഡ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) വാച്ച്മാന്‍ കാറ്റഗറി IV തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി ആകെ 453 അവസരങ്ങളുണ്ട്. യോഗ്യത: ...